മാറ്റ് ഡാമനും ബെന്‍ അഫ്‌ലക്കിന്റെയും പുതിയ സിനിമ അയര്‍ലണ്ടില്‍ തുടങ്ങി
അയര്‍ലണ്ട്: മാറ്റ് ഡാമണ്‍, ബെന്‍ അഫ്‌ലെകിന്റെയും ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ഡ്യൂവല്‍ എന്ന സിനിമ ബ്രേ, കോ വിക്ടോ എന്നിവടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡാമണ്‍ പ്രധാന...
ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ
ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയൻ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ...
കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി
മനാമ: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി. ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായത്.
COVID...
അവിശ്വസനീയം ! യൂറോ 15 കുതിര പന്തയത്തില്‍ നിന്ന് ഡൊനെഗല്‍ മത്സ്യത്തൊഴിലാളി 144,444 ഡോളര്‍ നേടി
അയര്‍ലണ്ട്: അയര്‍ലണ്ടിലെ നഗരമായ ഡൊനെഗലിലെ ഒരു മത്സ്യത്തൊഴിലാളി യൂറോ-15 കുതിര റേസിങ് പന്തയത്തില്‍ ഏതാണ്ട് 144,444 ഡോളര്‍ സമ്മാനമായി നേടി. അപ്രതീക്ഷിതമായ സമ്മാനത്തില്‍ പകച്ചു നില്‍ക്കുകയാണ് സമ്മാനര്‍ഹനായ മത്സ്യതൊഴിലാളി. കില്ലിബെഗ്‌സിലെ ഒരു...
കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്
ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു.
COVID-19...
കരിപ്പൂരില്‍ യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ട് പോയത്.
അബുദാബിയില്‍ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരില്‍ നിന്നും വരുന്ന വഴി...
അല്‍ക്കന്റാര ഇനി ലിവര്‍പൂളിന് കളിക്കും
ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരനായ മധ്യനിരയില്‍ പ്രമുഖ സ്‌ട്രൈക്കറായ അല്‍ക്കന്റാര ലിവര്‍പൂളിന് വേണ്ടി കളിക്കും. തിയാഗോ അല്‍ക്കന്റാരയെ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ വന്‍തുക കൊടുത്തു സ്വന്തമാക്കിയെന്ന് ക്ലബ്ബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. താരത്തിന്...
കൊവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു; വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്
ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കൊവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.
സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്...
സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ
ജിദ്ദ: സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍...
നെയ്മറിന് വിലക്ക്: അല്‍വരോ ഗോണ്‍സാലസിനെതിരെ വംശീയ അധിഷേപത്തിന് നടപടി
പാരീസ്: അല്‍വരോ ഗോണ്‍സാലസിനോട് മോശമായി പെരുമാറിയെന്ന കുറ്റത്തിന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ രണ്ട് കളികളില്‍ നിന്നും വിലക്കി. വംശീയ അധിഷേപം നടത്തിയ ആരോപണത്തിന് ്വല്‍വരോ ഗോണ്‍സാലസ് നടപടി നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ...









































