തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകും. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവുംഒരു മണിക്കൂർ ദീർഘിപ്പിക്കും.കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ...
ഇസ്രയേലും യുഎഇയും സമാധാന കരാറിൽ ഒപ്പു വച്ചു; ഒപ്പ് വയ്ക്കൽ ചരിത്രമായി
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശമാറുന്ന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്റൈനും, ഇസ്രഈലുമായി ഒപ്പുവെച്ചു.
അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്....
ദുരൂഹ സാഹചര്യത്തില്‍ ആമസോണിലെ ജോലിക്കാരനെന്ന വ്യാജേന വീടുകളുടെയും പരിസരത്തെയും ചിത്രം എടുക്കുന്നു
ഡബ്ലിന്‍: ഡബ്ലിനിലെ ക്ലോണ്‍ടാര്‍ഫിലെ വീടുകളില്‍ അമസോണില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു അപരിചിതന്‍ വെള്ളവാനില്‍ വന്ന് വിടുകളുടെയും പരിസരത്തിന്റെയും ഫോട്ടോകള്‍ എടുക്കുന്നതായി ക്ലോണ്‍ടാര്‍ഫിലെ ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വെളുത്ത വാനിലാണ് ഈ...
ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ ഇത്ര വിമര്‍ശിക്കപ്പെടാനും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമുള്ള തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടും ജലീല്‍ തന്നെ വ്യക്തമായി ഇതിനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്ന് പിണറായി...
കാശ്മീര്‍ ഉള്‍പ്പെടുത്തിയ പാകിസ്താന്‍ ഭൂപടം: ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
മോസ്‌കോ: മോസ്‌കോയില്‍ വച്ചു നടന്ന രാജ്യന്താര ഷാങ്ഹായ് സഹകരണ സംഘനടാ യോഗത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. പാകിസ്താന്‍ ഇന്ത്യയുടെ കാശ്മീര്‍ പ്രദേശം ഉള്‍പ്പെടുന്ന രീതിയിലുള്ള ഭൂപടം പ്രദര്‍ശിപ്പിച്ചതോടെയാണ് ഇന്ത്യന്‍ പ്രതിനിധികയെ അത്...
സ്‌ഫോടകവസ്തുക്കളാല്‍ പരിഭ്രാന്തരായ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പടക്ക ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കും
ഡബ്ലിന്‍; ഡബ്ലിന്‍ നഗരത്തിന്റെ അതിര്‍ത്തി അയല്‍പ്രദേശങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വെടിക്കെട്ടിന്റെ ആഘാതം നേരിടാന്‍ ഒരു ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.കഴിഞ്ഞ രാത്രി നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിന്‍ ഫെയ്ന്‍ അവതരിപ്പിച്ച...
ദൃശ്യം 2 ഷൂട്ടിങ് നിര്‍ത്തിവച്ചു
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് സംവിധായകനായ ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെപ്പറ്റിയും മാധ്യമങ്ങളിലും മറ്റും...
മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര
ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര...
ഷാറൂഖ്ഖാനും ദീപിക പദുകോണും ജനപ്രിയ സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പം
ആരാധകരുടെ പ്രിയ ജോഡികളാണ് ഷാറൂഖ്ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2007 ലാണ് ഇരുവരുടെയും ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ഓം ശാന്തി ഓം. തുടര്‍ന്ന് 2009 ല്‍...
‘ഉള്ളി’ വീണ്ടും താരമാവുന്നു
ന്യൂഡല്‍ഹി: ഇടക്കാലത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്ന് മാര്‍ക്കറ്റിനെ ഞെട്ടിച്ചിരുന്നു. അന്ന് ഉള്ളിവച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തയിലൂടെ ഉള്ളി വീണ്ടും ശ്രദ്ധപിടിച്ചു...









































