ആരോഗ്യ സേതു ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 15 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്

ആരോഗ്യ സേതു (Aarogya Setu app) ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം 15 കോടി കവിഞ്ഞുവെന്ന് റിപ്പോർട്ട്.  ഏപ്രിൽ 2 ന് അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ കോണ്ടാക്ട് ട്രേയ്സിംഗ് ആപ്ലിക്കേഷനായ  Aarogya Setu app നാല് മാസങ്ങൾ...

മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം ഒതായി സ്വദേശി സൗദി അറേബ്യയിലെ ബുറൈദയിൽ കോവിഡ് ബാധിച്ച് മരിച്ചു. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി തേലേരി ബീരാൻ കുട്ടി (55)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ മൂന്നാഴ്ചയിലധികമായി...

ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല...

ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് തുടരും

കൊൽക്കത്ത: ആറു നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്ത വിമാനത്താവളത്തിൽ വിലക്ക് തുടരും. ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡൽഹി, മുംബൈ, പുനെ, ചെന്നൈ, നാഗ്പൂർ, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ്...

കരിപ്പൂര്‍ വിമാന താവളത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: വിമാനാപകടം നടന്ന കരിപ്പൂര്‍ വിമാന താവളത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. അതീവ ജാഗ്രത ആവശ്യമായതിനാലാണ് തീരുമാനം എന്ന് ഡിജിസിഎ വ്യക്തമാക്കി. വെള്ളിയാഴ്ച എയര്‍...

രണ്ടുഹെക്ടറിന് മുകളിലുള്ള ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന നിലപാടുമായി കേരളം; കേന്ദ്രത്തിനുലഭിച്ചത് 17 ലക്ഷം അഭിപ്രായങ്ങള്‍

തിരുവനന്തപുരം: രണ്ടുഹെക്ടറിന് മുകളിലുള്ള ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന നിലപാടുമായി കേരളം. പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ (ഇ.ഐ.എ.) കരടിലെ ഇതുസംബന്ധിച്ച നിർദേശങ്ങളിലടക്കം സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ...

കോൺഗ്രസ് MLAയുടെ ബന്ധുവിന്റെ ‘വിദ്വേഷ കുറിപ്പ്’; ബെംഗളൂരുവിൽ സംഘർഷം; പൊലീസ് വെടിവയ്പ്പിൽ 3 മരണം

ബെംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം വ്യാപിക്കുന്നു. ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു....

ഇഐഎ 2020 കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആസൂത്രിതവും തെറ്റായതുമായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്ന് എബിവിപി

തിരുവനന്തപുരം: ഇഐഎ 2020 കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ആസൂത്രിതവും  തെറ്റായതുമായ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും, അതിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നും എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപെട്ടു. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നുതന്നെയാണ് എബിവിപിയുടെ നിലപാടെന്നു...

റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന

ജനീവ: റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു. ‘എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും...

പ്രിയപ്പെട്ടവരെ ട്രാക്ക് ചെയ്യാം; ഗൂഗ്ള്‍ മാപ്പ് നിങ്ങളെ സഹായിക്കും

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് യാത്ര ചെയ്യുമ്പോഴും എവിടെയെല്ലാമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍, എവിടെയാണ് കൊറോണ ബാധിത പ്രദേശങ്ങള്‍ എന്ന വിവരങ്ങളെല്ലാം ഗൂഗൂള്‍ മാപ്‌സ് നല്‍കുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക്...