സൗദിക്ക് നേരെ ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യ സേന തകർത്തതായി റിപ്പോർട്ട്

റിയാദ്: സൗദിക്ക് നേരെ ഹൂത്തികൾ യമൻ അതിർത്തിക്കുള്ളിൽ നിന്നയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. ഹൂത്തികൾ...

ഗിരീഷ് ചന്ദ്ര മുർമു വിനെ രാജ്യത്തിന്‍റെ കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി നിയമിച്ചു

ന്യൂഡല്‍ഹി:  ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവെച്ച  ഗിരീഷ് ചന്ദ്ര  മുർമു  ( GC Murmu) വിനെ  രാജ്യത്തിന്‍റെ  കംട്രോളര്‍ ഓഡിറ്റര്‍ ജനറലായി (Comptroller And Auditor General) നിയമിച്ചു.  രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ...

മൂന്നാറില്‍ എസ്‌റ്റേറ്റ് ലയത്തിന് മുകളില്‍ മണ്ണിടിച്ചില്‍

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിച്ചില്‍. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മൂന്നാര്‍ പെട്ടിമുടിയിലാണ് സംഭവം. വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 80 ഓളം പേര്‍ താമസിച്ചിരുന്ന നാല് ലയങ്ങളടങ്ങിയിരുന്ന വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. എത്രപേര്‍...

ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നിരോധനം പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു. 45 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും...

മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം; നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശം. ജില്ലയില്‍ നാലിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിയിട്ട കാര്‍ ഒഴുകി പോയി ഒരാള്‍ മരിച്ചു. പീരുമേട്ടില്‍ മൂന്നിടത്തും മേലെ ചിന്നാര്‍ പന്തംമാക്കല്‍പടിയിലും ഉരുള്‍പൊട്ടി....

വീരേന്ദ്രകുമാറിൻ്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിര്‍ത്തും

തിരുവനന്തപുരം: വീരേന്ദ്രകുമാറിൻ്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് ഉറപ്പായി. ഒഴിവ് വന്ന രാജ്യസഭാസീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിര്‍ത്തും. ലാൽവര്‍ഗീസ് കൽപ്പകവാടി യുഡിഫിന്‍റെ സ്ഥാനാര്‍ഥിയാകും. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിൽ ഈസി...

ഖത്തറില്‍ 287 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്

ദോഹ: ഖത്തറില്‍ 287 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. 292 പേര്‍ കൂടി രോഗവിമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ല. 2921 പേരില്‍ നടത്തിയ പരിശോധനയിലാണ് 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി...

ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം അടുത്തെന്ന വെല്ലുവിളിയുമായി കേന്ദ്രമന്ത്രി കൈലാഷ് ചക്രബര്‍ത്തി

ന്യൂദല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം അടുത്തെന്ന വെല്ലുവിളിയുമായി കേന്ദ്രമന്ത്രി കൈലാഷ് ചക്രബര്‍ത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയുടെ മുനമ്പിലാണ്. അതിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ്...

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു പാരിജാതം

ആരോഗ്യ സംരക്ഷണം തന്നെയാണ് ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഓരോ പ്രാവശ്യവും ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ എല്ലാ വിധത്തിലും അത് നിങ്ങളില്‍ വേണ്ടതു പോലെ പ്രവര്‍ത്തന ക്ഷമമാണ് എന്നുള്ളത് തന്നെയാണ്...

സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. എയര്‍ ഇന്ത്യ ഗ്രൗണ്ട് സര്‍വീസസ് ഓഫീസർ എൽ എസ് സിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ച് സസ്പെൻഡ്...