സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് തീപ്പിടിച്ചു

ജിദ്ദ: സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് ഇന്നലെ വൈകുന്നേരം തീപ്പിടിച്ചു. റെയിൽ വേ സ്റ്റേഷനു സമീപത്ത് തന്നെയായിരുന്നു തിപ്പിടിത്തമുണ്ടായ താത്ക്കാലിക ഓഫീസുകൾ സ്ഥിതി ചെയ്തിരുന്നത്. ഓഫീസുകളിൽ ആ സമയം...

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമായിരുന്ന സംഘത്തോടാണ് രാജമലയിലേക്ക്...

ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും ഫേസ്ബുക്ക്...

കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം.

കുവൈത്ത് സിറ്റി: മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. മാനദണ്ഡങ്ങൾ താമസിയാതെ പ്രഖ്യാപിക്കും. വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച...

പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എംഎസ്എംഇ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കുമടക്കം ആശ്വാസം പകര്‍ന്ന് ആര്‍ബിഐയുടെ തീരുമാനം. തിരിച്ചടവ് മുടങ്ങി കിടക്കുന്ന വായ്പകള്‍ വലിയ ബാധ്യതകളാകാതെ പുനഃക്രമീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്ക് നല്‍കി. വ്യവസായങ്ങള്‍ക്കുള്ള...

സച്ചിന്‍ പൈലറ്റിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടെന്ന് ഗെലോട്ടിനൊപ്പമുള്ള എം.എല്‍.എ

ജയ്‌സാല്‍മീര്‍: സച്ചിന്‍ പൈലറ്റിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടെന്ന് അശോക് ഗെലോട്ടിനൊപ്പമുള്ള എം.എല്‍.എ. ജയ്‌സാല്‍മീര്‍ ഹോട്ടലില്‍ കഴിയുന്ന പ്രശാന്ത് ബൈര എന്ന എം.എല്‍.എയാണ് സച്ചിന് അനുകൂലമായി രംഗത്തെത്തിയത്. 40-45 എം.എല്‍.എമാരുടെ വരെ പിന്തുണ...

രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി സൂചന

ഇടുക്കി: രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി സൂചന. നാല് പേരുടെ മൃതദേഹം ലഭിച്ചതായി ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. പരിക്കേറ്റ 10 പേരെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. നാല് പേരെ...

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും. വിദ്യാഭ്യാസമന്ത്രി ഡോ. ഹമാദ് ബിൻ മുഹമ്മദ് അൽ-ഷെയ്ഖ് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിലാണ് തീരുമാനം കോവിഡ് പശ്ചാതലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് സ്‌കൂളുകള്‍...

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് കൂടിയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്...

ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളായിരിക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മരണനിരക്കും കുത്തനെ കൂടാമെന്ന് ആരോഗ്യ...