സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചവരെയുള്ള കണക്കുകള്‍ മാത്രമായിരുന്നു പുറത്തുവന്നത്. ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകളും ഇന്നത്തെയും കൂടി കൂട്ടിയാണ് 1310...

നികുതി സംവിധാനത്തില്‍ നിന്നു മറച്ച് വ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സ്വര്‍ണ്ണം വെളിപ്പെടുത്താന്‍ ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’

നികുതി സംവിധാനത്തില്‍ നിന്നു മറച്ച് വ്യക്തികള്‍ കൈവശം വച്ചിട്ടുള്ള സ്വര്‍ണ്ണം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടികളുടെ കൂടി ഭാഗമായാണു നീക്കം.’കള്ള സ്വര്‍ണം’...

പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില; ഗ്രാമിന് 5,000 രൂപ

തുടര്‍ച്ചയായി ഒമ്പതാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 5,000 രൂപയായി; പവന് 40,000 രൂപയും. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന് വില...

സംസ്ഥാനത്ത് 85 പോലീസുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന  സംസ്ഥാന പോലീസിനെയും വൈറസ് വെറുതെ വിട്ടില്ല,  സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്... തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കൂടി കോവിഡ്...

സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്ക്ക് മാര്‍ഗരേഖ

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് അതാത് ആശുപതികള്‍ നിശ്ചയിക്കുന്ന നിരക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും കാസ്പ് പദ്ധതിയില്‍ ഉള്ളവര്‍ക്കും ചികിത്സ സൗജന്യമാണ്. കൊവിഡ്...

രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്. ഇപ്പോൾ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത്...

നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയായിരിക്കും ബസുകള്‍ ഓടുക. 206 ബസുകളാണ് നാളെ സര്‍വ്വീസ് ആരംഭിക്കുന്നത്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഉണ്ടാകില്ല. ആനയറയില്‍ താത്ക്കാലിക...

സൗദിയിൽ ഇന്ന് 1,629 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദിയിൽ ഇന്ന് 1,629 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2,629 പേർ രോഗമുക്തി നേടി. 26 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനകം രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 2,74,219...

ഫ്ലോട്ടിംഗ് പോഡ്; വെള്ളത്തില്‍ കിടക്കുന്ന ‘ആഡംബര വീട്’

ഫാന്‍റസികള്‍ ഒരു സുപ്രഭാതത്തില്‍ യാഥാർത്ഥ്യമായാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയുള്ളവരുടെ കണ്ണ്‍ തള്ളുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  പൊതുജനങ്ങള്‍ക്ക് വാടകയ്ക്കോ സ്വന്തമായി വാങ്ങാനോ ലഭ്യമാകുന്ന ഒരു ആഡ൦ബര ഫ്ലോട്ടിംഗ് പോഡാണത്.  1997 ൽ...

കാട്ടുകള്ളൻ വീരപ്പന്റെ കഥ വെബ് സീരീസാകുന്നു

കാട്ടുകള്ളൻ വീരപ്പന്റെ കഥ വെബ് സീരീസാകുന്നു.  കാടിനേയും നാടിനേയും വിറപ്പിച്ച വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടൽ കൊലപാതകവുമാണ് വെബ് സീരീസ് രൂപത്തിൽ വരുന്നത്.  വീരപ്പൻ വേട്ടയെ ആസ്പദമാക്കി പ്രത്യേക ദൗത്യസംഘം തലവൻ വിജയകുമാർ ഐപിഎസ് എഴുതിയ 'Chasing the Brigand'എന്ന...