കോണ്‍ഗ്രസിനെയും ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും അശോക് ഗെലോട്ടിനെയും പാഠം പഠിപ്പിക്കുമെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി.എസ്.പിയെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താക്കള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പ്രിയങ്ക...

വീടിനുള്ളിലെ ശ്വാസവായു ശുദ്ധീകരിക്കാന്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനവുമായി ആംവേ

ഒരു കുഞ്ഞന്‍ വൈറസിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. കോവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന ഭീതി പോലും ജനങ്ങളിലുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ അഭയം തേടുന്നത് സ്വന്തം വീടിനുള്ളില്‍തന്നെയാണ്. ഈ മഴക്കാലത്ത് വീടിനുള്ളിലെ വായുവില്‍ പോലും കാണും വൈറസും ബാക്ടിരിയകളും ദോഷകാരികളായ നിരവധി സൂക്ഷ്മ ഘടകങ്ങളും. ഇതിനെ അരിച്ചെടുത്ത് ശ്വാസവായു ശുദ്ധീകരിക്കാന്‍ വഴിയുണ്ടോ? അത്തരമൊരു വഴിയാണ് ആംവേ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുതലമുറ ഹോം എയര്‍ പ്യൂരിഫയറായ അറ്റ്‌മോസ്ഫിയര്‍ മിനി എന്ന ഫില്‍ട്ടറാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ യഥാര്‍ത്ഥ ആവശ്യം തിരിച്ചറിഞ്ഞ് ആംവെ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും...

വൈറ്റ്ഹൗസില്‍ കോവിഡ്‌ …!! US ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വാഷിംഗ്‌ടണ്‍:  അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപി ഏറ്റവും അടുത്ത വൃത്തത്തിലേക്കും കോവിഡ്‌ -19 എത്തി... US ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രിയ (Robert O’Brien)നാണ്  ഏറ്റവും ഒടുവിലായി  കോവിഡ്...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 14.83 ലക്ഷം പേര്‍ക്കാണ്,കോവിഡ് ബാധിതര്‍ 14,83,157 ആണ്,രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍...

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു

ആലുവ: അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ്...

ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും.

ജി​ദ്ദ: ഇൗ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​​ക്ക്​ ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ പ​രി​മി​ത എ​ണ്ണം തീ​ർ​ഥാ​ട​ക​രെ​മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്, ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചാ​ണ്​ ഹ​ജ്ജ്​...

ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

അമൃത്സര്‍: ഗുരുദ്വാരയെ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള ശ്രമത്തെ അപലപിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാനത്തിന്റെ ആശങ്കകള്‍ പാകിസ്താനെ അറിയിക്കണമെന്ന് കേന്ദ്രത്തോട് സിംഗ് ആവശ്യപ്പെട്ടു. ”ഭായ് തരു സിംഗ് ജിയുടെ രക്തസാക്ഷിത്വ സ്ഥലമായ ലാഹോറിലെ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി. ഇതോടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡി സ്വന്തമാക്കി. സീസണിലെ...

കാര്യ വിജയത്തിന് വേണ്ടി താനൊരിക്കലും പ്രതിഷേധങ്ങള്‍ നയിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള

ന്യൂദല്‍ഹി: കാര്യ വിജയത്തിന് വേണ്ടി താനൊരിക്കലും പ്രതിഷേധങ്ങള്‍ നയിക്കില്ലെന്ന് ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പ്രതിഷേധത്തിന് പകരമായി തന്റെ പക്കലുള്ള മറ്റേതെങ്കിലും മാര്‍ഗങ്ങളായിരിക്കും താന്‍ ഉപയോഗിക്കുയെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍...

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മിക്കുന്ന പതിനഞ്ചാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദേവന്‍ ആണ്. നാല് പട്ടികളാണ് ചിത്രത്തില്‍...