ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്‌കത്ത്: ഒമാനില്‍ 1,067 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 959 പേരും ഒമാന്‍ പൗരന്‍മാരും 108...

ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു

തെല്‍ അവീവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ജറുസലേമില്‍ വെള്ളിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തില്‍ 55 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കു നേരെയാണ് പ്രതിഷേധം നടന്നത്. ആയിരക്കണക്കിന് പേര്‍...

രാജസ്ഥാന്‍ പ്രതിസന്ധി; ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് ഗെലോട്ട്

ന്യൂദല്‍ഹി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ആവശ്യമെങ്കില്‍ രാഷ്ട്രപതി ഭവന് മുന്‍പില്‍ ധര്‍ണയിരിക്കുമെന്ന് ഗെലോട്ട് പറഞ്ഞു. ഇതുസംബന്ധിച്ച് എം.എല്‍.എമാര്‍ക്കും ഗെലോട്ട് നിര്‍ദേശം നല്‍കി. എന്തിനും തയ്യാറാകാനാണ് ഗെലോട്ടിന്റെ നിര്‍ദേശം. രാജ്ഭവന്...

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1049 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി....

കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കെമാറുമെന്ന് സുഭാഷ് വാസു

തിരുവനന്തപുരം: കെ.കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കെമാറുമെന്ന് ബി.ഡി.ജെ.എസ് മുന്‍ നേതാവ് സുഭാഷ് വാസു. സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാര്‍ വെളളാപ്പള്ളിയാണെന്നും മഹേശന്‍ എടുത്തതായി പറയുന്ന ഒന്‍പത് കോടിയും...

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനര്‍നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി  സുപ്രീം കോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ...

കോവിഡ് ഏറെ ഭീതി വിതച്ച സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണം കുറയുന്നു

റിയാദ്: കോവിഡ് ഏറെ ഭീതി വിതച്ച സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണം കുറയുന്നു. രോഗം ഭേദം ആകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ്‌,സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ 2,62,772 ആണ്, വെള്ളിയാഴ്ച പുതിയതായി 2378 പേരില്‍...

കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള പുതിയ റിസ്റ്റ് ബാന്‍ഡുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധിയുമായി ഐഐറ്റി മദ്രാസില്‍ ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പ് മ്യൂസ് വെയറബ്ള്‍സ്. കൈയിലണിയുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുന്നതിനായി 22 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ...

കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു

ആലപ്പുഴ: കൊല്ലം സബ് കളക്ടര്‍ ആയിരിക്കെ ക്വാറന്റീന്‍ ലംഘിച്ചതിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ തിരിച്ചെടുത്തു. ചെയ്ത കുറ്റത്തിന് മാപ്പ് നല്‍കി തിരിച്ചെടുക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ആലപ്പുഴ ആര്‍.ഡി.ഒ ആയിട്ടാണ് മിശ്രയെ നിയമിച്ചത്....

ഒരു ചിത്രകാരന്റെ ജീവിതകഥയുമായി ഹ്രസ്വചിത്രം ‘ആർട്ടിസ്റ്റ്’ ശ്രദ്ധേയമാകുന്നു

ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് നിർമ്മിച്ച് ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 20നു റിലീസ് ചെയ്ത ഷോർട്ട്...