അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു

യുഎസ്: അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു.  പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി പോരാടി പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തിയാണ് ലൂയിസ്. 1965ല്‍ 'കറുത്ത വര്‍ഗക്കാരെ...

കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കി എയിംസ് എത്തിക്കല്‍ കമ്മറ്റി

ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നിര്‍മ്മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കി എയിംസ് എത്തിക്കല്‍ കമ്മറ്റി. സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണം നടത്താനാണ് എയിംസ് ശ്രമിക്കുന്നത്. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന്...

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂരില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് സ്വദേശിനി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവര്‍ മരിച്ചു. ഇതോടെ മരണം...

വിവാഹവാഗ്ദാനം തള്ളിയതിന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ഭോപ്പാൽ: വിവാഹവാഗ്ദാനം തള്ളിയതിന് വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ദിണ്ടോരി ജില്ലയിലെ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹേമന്ത്ര ബാർവെ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ഇയാൾക്കെതിരെ പൊലീസ്...

രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി ദിഗ് വിജയ സിങ്

ഭോപാല്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ എം.പിയുമാ ദിഗ് വിജയ സിങ്. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍നിന്നും പോകരുതെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്...

രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷം. നഗരത്തി​​​െൻറ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ നിരവധി നാശനഷ്​ടമുണ്ടായി. മിൻഡോ പാലത്തിനടിയിൽ റോഡിന്​ സമീപ​ം​ ​ഒഴുകിയെത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി​. മിൻഡോ പാലത്തിനടിയിൽ കുടുങ്ങിയ നിരവധി...

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയും ഐടി ഫെലോയുമാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധാർമിക...

കുട്ടികള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഷവോമി

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വന്‍കിട ബ്രാന്‍ഡുകള്‍.  ഇതിന്റെ ഭാഗമായി ഷവോമി കണ്ടെത്തിയ ഒരു പുത്തന്‍ സംവിധാനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കുട്ടികളെ ലക്ഷ്യം വച്ചുള്ള സ്മാര്‍ട്ട്‌ഫോണാണ് ഇതിനായി ഷവോമി പുറത്തിറക്കിയിരിക്കുന്നത്.  ചൈനയിലെ...

കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62) ആണ് മരിച്ചത്. കഴിഞ്ഞ 42 വര്‍ഷങ്ങളായി സ്വകാര്യ...

സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രകാരൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രകാരൻ ഫൈസൽ ഫരീദ് യുഎഇ പൊലീസിന്റെ പിടിയിൽ.  അറസ്റ്റിലായ ഫൈസലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.  ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ്...