രാജ്യത്ത്​ 24 മണിക്കൂറിനിടെ 482 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 482 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. പുതുതായി 22,752 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രാജ്യത്ത്​ ഇതുവരെ 7,42,417 പേർക്ക്​ കോവിഡ്​ ബാധിച്ചതായും 20,642​ പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം...

സ്വര്‍ണ്ണക്കടത്ത്; വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കേസിന്റെ വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ...

സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധത്തിന് തെളിവുകളേറെ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങൾ. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍...

ഭാര്യയുടെയും കുട്ടിയുടെയും കൺമുന്നിൽ യുവാവിനെ കുത്തിക്കൊന്നു

മുണ്ടക്കയം(കോട്ടയം): ഭാര്യയുടെയും കുട്ടിയുടെയും കൺമുന്നിൽ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിലെ ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32)ആണ് കൊല്ലപ്പെട്ടത്. രാത്രി 12ഓടെ മുണ്ടക്കയം കരിനിലം പോസ്റ്റോഫീസിനു സമീപം റോഡിൽ വെച്ചായിരുന്നു സംഭവം. ആക്രിക്കട ഉടമയാണ്...

വ്യാഴാഴ്ച യുകെയില്‍ ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 (India Global Week 2020)യില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

ന്യൂഡല്‍ഹി: വ്യാഴാഴ്ച  യുകെയില്‍ ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 (India Global Week 2020)യില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ അഭിസംബോധന ചെയ്യും.  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി സംസാരിക്കുക. മൂന്ന് ദിവസമാണ് വെര്‍ച്യല്‍...

ലക്ഷം ശമ്പളമുളള സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത; പത്താംക്ലാസ് പാസായിട്ടില്ലെന്ന് സഹോദരൻ; സ്വപ്നയെ കുറിച്ച് അമ്മ പ്രഭാകുമാരി

ആരാണ് സ്വപ്ന? സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം രാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ...

കർശന ലോക്ഡൗണിലായിരുന്ന ഏപ്രിലിൽ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കർശന ലോക്ഡൗണിലായിരുന്ന ഏപ്രിലിൽ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖയിലാണു പരാമർശം. സമൂഹവ്യാപനം എന്ന വാക്ക് ഉപയോഗിക്കാൻ ഇപ്പോഴും മടിക്കുന്ന സർക്കാർ, ഏപ്രിലിൽ...

സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. ഇവരുടെ സുഹൃത്തുക്കളടക്കമുള്ളവരെ നിരീക്ഷിച്ച് വരികയാണ്‌. രണ്ടാം ദിവസവും സ്വപ്നയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി....

വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയെയാണ് ഹാമിര്‍പുരില്‍വെച്ച് ഇന്ന് രാവിലെ നടന്ന...

സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല.

റിയാദ്: സൗദിയിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ മാറ്റമില്ല. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ ഹജ്ജ് തീർത്ഥാടകരുടെ വരവ് പരിമിതപ്പെടുത്താൻ കൂടിയാണ് ഇങ്ങനൊരു തീരുമാനം മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചത്.  അറഫ...