മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ തെലുങ്കിലേക്ക്
അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' തെലുങ്കിലേക്ക്...
തീയറ്ററിലും പിന്നീട് OTT പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്...
നിലവിൽ ഒമാനിലെ വിസിറ്റ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്
മസ്ക്കറ്റ്: നിലവിൽ ഒമാനിലെ വിസിറ്റ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് ഫാമിലി വിസയിലേക്ക് മാറാൻ അനുമതി നൽകുമെന്ന് റിപ്പോർട്ട്. ഒമാനി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“നിലവിലെ സാഹചര്യത്തിൽ, രാജ്യത്ത് നിന്ന് പുറത്തുപോകാതെ സന്ദർശന വിസകളിൽ...
സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ; ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം
തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ...
രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന
ബീജിങ്: രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന. ചൈനയിലെ ദേശീയ മാധ്യമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.
ഹോങ്കോംഗില്‍...
24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ; അമേരിക്കയെ പിന്നിലാക്കി ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കു പ്രകാരം 24 മണിക്കൂറിനുള്ളിൽ മരിച്ചത് 425 പേർ. അമേരിക്കയെ ഇന്ത്യ ഇതോടെ മറികടന്നു. ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർ ഒരു ദിവസത്തിനിടയിൽ മരിച്ചത്. 602 പേർ.
മഹാരാഷ്ട്രയ്ക്കും...
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതല നല്‍കിയത്. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മിര്‍ മുഹമ്മദ്.
അതേസമയം ശിവശങ്കറിനെ ഐ. ടി സെക്രട്ടറി സ്ഥാനത്ത്...
ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഐ.ടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കരനോട് മുഖ്യമന്ത്രി വിശദീകരണം തേടും. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുമായിരിക്കും...
കോവിഡ് വാക്സിൻ ഗവേഷണത്തലേർപ്പെട്ട കന്പനി അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ
വാഷിംഗ്ടണ്‍: കോവിഡ് വാക്സിൻ ഗവേഷണത്തലേർപ്പെട്ട കന്പനി അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ. ബയോടെക്നോളജി കന്പനിയായ റെജെനെറോണാണ് കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള ഇരട്ട ആന്റിബോഡി കോക്ടെയ്ൽ റെജെൻ- കോവ്2ന്‍റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് കടന്നത്.
രോഗബാധയുണ്ടായവരുമായി അടുത്തു...
ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു
ദുബായ്: ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ...
രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ ഒരിക്കലും ചതിയും വിശ്വാസവഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ എം.പി. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വിര്‍ച്വല്‍ ക്യാംപെയ്‌നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും എന്റെ പിതാവും (മുന്‍ കോണ്‍ഗ്രസ്...










































