ജർമനിയിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു
ബർലിൻ: ജർമനിയിൽ മ്യൂൺസ്റ്ററിനടുത്തുള്ള ഗ്രേവനിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് നാലു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്നു പൊലീസ് പറഞ്ഞു. ഒരു...
സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം...
ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവെച്ച എട്ട് പേരില്‍ അഞ്ച് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ജിത്തു ചൗധരി,...
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്
ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെവീടാണ് വില്പനയ്ക്കിട്ടിരിക്കുന്നത്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്.
ഈ...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, 141 കോടി അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. റിലയൻസ് ഇൻഷുറൻസ് കമ്പനിക്കാണ് തുക അനുവദിച്ചത്. കോടിക്കണക്കിന് രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും ജൂലൈ...
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപ
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ.
രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475...
ഒറ്റക്കാലിൽ ഒരു മണിക്കൂർ നിന്ന് ന്തയം ജയിച്ച അഖിൽ ഒരു ബൈക്ക് സ്വന്തമാക്കി
കൊല്ലം: ലോക്ക്ഡൗൺ കാലമാണ്. പലരും പലവിധത്തിലാണ് പ്രതിഭ പുറത്തെടുക്കുന്നത്. യൂട്യൂബിലും ടിക്ടോക്കിലും ഫേസ്ബുക്കിലുമൊക്കെ പലരും സ്വന്തം കഴിവു തെളിയിച്ചുള്ള വീഡിയോയും ഫോട്ടോയുമൊക്കെ പോസ്റ്റു ചെയ്യുന്ന സമയമാണ്.
ഒറ്റക്കാലിൽ ഒരു മണിക്കൂർ ശരീരം ചലപ്പിക്കാതെ നിന്ന്...
ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച; ഒരു മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സ്‌പൈ അഗ്രോ ഇന്‍ഡസ്ട്രീസില്‍ അമോണിയ വാതക ചോര്‍ച്ച. ഫാക്ടറിയിലെ ഒരു ജീവനക്കാരന്‍ മരിക്കുകയും മൂന്ന് പേര്‍ ആശുപത്രിയിലാകുകയും ചെയ്തു.
50 വയസുള്ള ജീവനക്കാരനാണ് മരിച്ചതെന്ന് ജില്ലാ കളക്ടര്‍ ജി. വീരപാണ്ഡ്യന്‍ പറഞ്ഞു....
യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും
സോഷ്യല്‍ മീഡിയയിലും ലോക മനഃസാക്ഷിയിലും വര്‍ണവെറി, വംശീയ വിഷയങ്ങള്‍ തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ യൂണിലിവറിനെ മാതൃകയാക്കി ഏതാനും ഉല്‍പ്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങിനു തയ്യാറെടുക്കുന്നു ലോറിയലും. എല്ലാ ചര്‍മ്മ ഉല്‍പ്പന്നങ്ങളുടെയും ഗുണഗണങ്ങള്‍ പരിചയപ്പെടുത്തുന്നത് ഇനി മുതല്‍ ഫെയര്‍,...
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി പി. ചിദംബരം
ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പറയുന്നത് അര്‍ധസത്യമാണെന്ന് പി....










































