പാലിനൊപ്പം ഇവ കഴിക്കരുത്

നിങ്ങളുടെ ഭക്ഷണമാണ് നിങ്ങളുടെ ശരീരം എന്നു പറയുന്നത് വെറുതേയല്ല. എത്രത്തോളം പോഷകസമ്പുഷ്ടമായ ആഹാരം നിങ്ങള്‍ ദിനവും കൃത്യമായ രീതിയില്‍ നിങ്ങള്‍ കഴിക്കുന്നുവോ അത്രത്തോളം ശരീരഭംഗിയും ആരോഗ്യവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാള്‍...

ആഡംബര കാറുകളോട് കിടപിടിക്കുന്ന പ്രീമിയം ഫീച്ചറുകളുമായി അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വിപണിയിൽ

എല്ലാ തലമുറയിലുമുള്ള ഹോണ്ട സിറ്റി മോഡലുകളെ നെഞ്ചിലേറ്റിയിട്ടുണ്ട് ഉപഭോക്താക്കള്‍. ഇപ്പോഴിതാ അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വിപണിയിലെത്തുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന പ്രീമിയം ഫീച്ചറുകളുമായി ഇറങ്ങുന്ന പുതുപുത്തന്‍ ഹോണ്ട സിറ്റി അടുത്ത മാസം...

നരേന്ദ്രമോദി നാസികളെ ആരാധനാപാത്രമായി കാണുന്നയാളാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാസികളെ ആരാധനാപാത്രമായി കാണുന്നയാളാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദി കശ്മീരി ജനതയോട് ചെയ്യുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ ദിനപത്രം ഡോണാണ് ഇത്...

അഭിമന്യുവിന്‍റെ നാട്ടില്‍ സുരേഷ്ഗോപി എംപിയുടെ എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതി

തിരുവനന്തപുരം: 2018 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അരും കൊല ചെയ്ത അഭിമന്യുവിന്‍റെ നാട്ടില്‍ സുരേഷ്ഗോപി എംപിയുടെ എംപി ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച...

ബ്രിട്ടനിൽ വീണ്ടും മൂന്നുപേരുടെ ജീവനെടുത്ത് കഠാരയാക്രമണം

ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും മൂന്നുപേരുടെ ജീവനെടുത്ത് കഠാരയാക്രമണം. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ ഗ്ലാസ്ഗോയിലാണ് ഇന്നലെ ഉച്ചയ്ക്ക് അക്രമി നിരവധിപേരെ കുത്തിവീഴ്ത്തിയത്. ഇതിനോടകം അക്രമിയുൾപ്പെടെ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. അക്രമിയെ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവം...

ഇന്ത്യ-ചൈന അതിർത്തിയിലെ പാങ്ഗോങ് തടാക തീരത്ത് ചൈന പുതിയ ഹെലിപാഡ് നിർമിക്കുന്നതായി റിപ്പോർട്ട്

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിലെ പാങ്ഗോങ് തടാക തീരത്ത് ചൈന പുതിയ ഹെലിപാഡ് നിർമിക്കുന്നതായി റിപ്പോർട്ട്. താടകത്തിന്‍റെ വടക്കൻ കരയിലാണ് നിർമാണം. മാത്രമല്ല, നിരവധി സൈനികരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടെ യഥാർഥ...

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍.

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. കേസിലെ 7 പ്രതികളും പിടിയിലായെന്ന് കൊച്ചി ഡി.സി.പി ജി. പൂങ്കുഴലി അറിയിച്ചു. കൊച്ചി ബ്ലാക്ക്‌മെയില്‍ കേസില്‍ മുഖ്യപ്രതി ഷെരീഫ് പുലര്‍ച്ചെ അറസ്റ്റിലായതോടെയാണ്...

ജര്‍മന്‍ സീരിസായ ഡാര്‍കിന്റെ മൂന്നാം സീസണ്‍ കാത്തിരിപ്പിന് വിരാമമിട്ട് ജൂണ്‍ 27 ശനിയാഴ്ച പ്രേക്ഷകര്‍ക്ക് മുമ്പിൽ

നെറ്റ്ഫ്ളിക്സിലെ ജര്‍മന്‍ സീരിസായ ഡാര്‍കിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുമുള്ള ഡാര്‍ക് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് ജൂണ്‍ 27 ശനിയാഴ്ച സീരിസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. ജര്‍മന്‍ ഭാഷയിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസാണ്...

വന്ദേഭാരത് ദൗത്യം നാലാംഘട്ടം ജൂലൈ മൂന്നിന് ആരംഭിക്കും; നാലാംഘട്ടത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ

വന്ദേഭാരത് ദൗത്യം നാലാംഘട്ടം ജൂലൈ മൂന്നിന് ആരംഭിക്കും. കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുവരെ...

കൊറോണ വൈറസ്; ഗള്‍ഫില്‍ രോഗമുക്തി വര്‍ധിക്കുന്നു; പ്രതീക്ഷയോടെ പ്രവാസികള്‍!

റിയാദ്/ദോഹ: സൗദി അറേബ്യയില്‍ ആകെ കോവിഡ് രോഗബാധിതര്‍ 170639 ആണ്. ഇവിടെ രോഗമുക്തി നേടിയവര്‍ 117882 ആണ്. ആകെ മരണം 1420 ആണ് കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത് 41...