പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം

തിരുവനന്തപുരം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാവായിക്കുളം...

രാജ്യത്ത് 24 മണിക്കൂറിനിടെ 11502 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂറിനിടെ 11502 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ല്‍ എത്തി. കൊവിഡ് ബാധിച്ച് രാജ്യത്ത്...

ആണവായുധങ്ങള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നില്‍.

സ്വീഡന്‍: ആണവായുധങ്ങള്‍ ഏറ്റവും കൂടുതല്‍ കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ മുന്നില്‍. ആയുധശേഖരവും സംഘട്ടനവും സംബന്ധിച്ചുള്ള പഠനവിഭാഗമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (S.I.P.R.I) ഇയര്‍ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 320...

സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണം; താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ്. ജീവിതത്തെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് താരത്തെ നയിച്ച സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാകും...

ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം (32) മനീഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നു...

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിനടുത്ത്

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്‍പത് ലക്ഷത്തിനടുത്തെത്തി. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം...

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 2013 ല്‍...

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലേക്ക് ജനങ്ങളുടെ ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി.  നിങ്ങളുടെ ആശയങ്ങൾ എല്ലായ്‌പ്പോഴുംമൻ കി ബാത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.  ഈ മാസത്തെ മൻ കി...

ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചാർട്ടേർഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗള്‍ഫില്‍ നിന്നു ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെയാണ്...

സുശാന്ത് സിംഗ് മരണം മുൻ മാനേജരുടെ മരണത്തിന് നാലു നാളിനു ശേഷം

മുംബൈ: സുശാന്ത് സിങിന്റെ മരണവാർത്തയിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും.  സുശാന്ത് സിങിന്റെ മാനേജറായ ദിശ സാലിയനും അടുത്തിടെയാണ് ജീവനൊടുക്കിയത്. ബാന്ദ്രയിലെ സ്വവസതിയിൽ ഇന്ന് ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.  ജൂൺ എട്ടിനാണ്...