രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ്
രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ് അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയര്‍ന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാർക്ക് രോഗം...
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍.
മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,” സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു.
സുശാന്ത് സിംഗിന്റെ മൃതദേഹം...
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം
വാഷിംഗ്ടണ്‍: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം. 53 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പോളിംഗിലാണ് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഏറ്റവും മോശം പ്രവര്‍ത്തനം...
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ദിവസവും വെള്ളക്കടല കഴിക്കാം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഭക്ഷണം ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്....
ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി.
കൊച്ചി: ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ്...
ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ഇന്ത്യൻ വിപണിയിൽ
ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ടെസ്റ്റ് ഡ്രൈവിംഗിനു ശേഷം അഴകിന്റെയും കരുത്തിന്റെയും മറുവാക്കെന്ന് വാഹന വിദഗ്ധര്‍ നിരീക്ഷിച്ച എക്സ് ലൈന്‍, എം സ്പോര്‍ട്ട്...
കാമുകിയുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ യുഎസിൽ നിന്നെത്തിയ യുവാവിനെ നാടുകടത്തിയതായി ഇസ്രായേൽ
മോഡലായ കാമുകിയുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ യുഎസിൽ നിന്നെത്തിയ യുവാവിനെ നാടുകടത്തിയതായി ഇസ്രായേൽ. രാജ്യത്തെ കൊറോണ വൈറസ് ക്വാറന്‍റീൻ ലംഘിച്ചതിനാണ് അമേരിക്കൻ മാധ്യമ വ്യവസായ പ്രമുഖയും ശതകോടീശ്വരിയുമായ ഷരി റെഡ്സ്റ്റോണിന്‍റെ മകന്‍ ബ്രാണ്ടൺ...
പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി
ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി. ഇസ്‌ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് അംഗങ്ങളെയാണ് കാണാതായത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 31 ന് പാക്കിസ്ഥാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ...
ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം; പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ്...
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്...










































