ചത്തീസ്ഖണ്ഡില്‍ നക്‌സല്‍ സംഘത്തിന് സഹായമെത്തിച്ചു നല്‍കിയ ബി.ജെ.പി നേതാവ് പൊലീസ് പിടിയില്‍.
ചത്തീസ്ഖണ്ഡില്‍ നക്‌സല്‍ സംഘത്തിന് സഹായമെത്തിച്ചു നല്‍കിയ ബി.ജെ.പി നേതാവ് പൊലീസ് പിടിയില്‍. ദന്തേവാഡ ലോക്കല്‍ ബി.ജെ.പി നേതാവായ ജഗത് പൂജാരി ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
നക്‌സല്‍ സംഘത്തിന് ട്രാക്ടറുകള്‍ എത്തിച്ചു നല്‍കാനുള്ള ശ്രമത്തിനിടെയാണ്...
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 40 പേര്‍; 4233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 40 പേര്‍. 4233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ കൊവിഡ് കേസുകളില്‍ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ നിന്നാണ്. 1735...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി UNA സുപ്രീം കോടതിയിൽ!
ന്യൂഡല്‍ഹി: കൊവിഡ് 19 രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ടും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിൽ കക്ഷി ചേരാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
രാജ്യത്താകമാനം...
ഇന്ത്യയില്‍ മരുന്ന് ചേരുവകളുടെ ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍
ന്യൂദല്‍ഹി: ഇന്ത്യയില്‍ മരുന്ന് ചേരുവകളുടെ ഉല്‍പാദനം തുടങ്ങാനുള്ള പദ്ധതി അവസാന ഘട്ടത്തില്‍. മരുന്ന് ചേരുവകള്‍ക്കായി ( active pharmaceutical ingreidienst) ചൈനയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മരുന്ന് ചേരുവ ഉല്‍പാദനം ഇന്ത്യയില്‍ തുടങ്ങുന്നത്....
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക്...
സഹോദരനെ കൊലപ്പെടുത്താൻ ശ്രമിക്കവെ അറസ്റ്റിലായ മുപ്പതുകാരൻ പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
ലക്നൗ: സഹോദരനെ കൊലപ്പെടുത്താൻ ശ്രമിക്കവെ അറസ്റ്റിലായ മുപ്പതുകാരൻ പൊലീസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. യുപി ധർമപുർ സ്വദേശിയായ രാധേ ശ്യാം എന്ന യുവാവാണ് സഹോദരനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ്...
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം; അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിഗൂഢത
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിനിമലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇതിനിടെ നടന്റെ അവസാനമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മരണപ്പെട്ട തന്റെ അമ്മയും സുശാന്തുമുള്ള ഒരു ഫോട്ടോയായിരുന്നു നടന്റെ...
ആമസോണിൽ ഓർഡർ ചെയ്ത കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ലഭിച്ചത് ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപം
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിങില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റുപലതും വീട്ടിലെത്തുന്നത് സ്ഥിരം പരാതിയാണ്. ലോക്ഡൗണ്‍ സമയത്ത് ഓണ്‍ലൈന്‍ ഷോപ്പിങില്‍ പറ്റിയ പല അബദ്ധങ്ങളും വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ...
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.
ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മലേറിയ...
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍; ആത്മഹത്യയാണെന്ന് പ്രാഥമികവിവരം
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.
2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ്...










































