ജൂണ്‍ 15 മുതല്‍ കൊവിഡ് സംരക്ഷണം നിര്‍ബന്ധമെന്ന് എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ

ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന്  ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ...

എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്

എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം വ്യാപകമായി...

രാജസ്ഥാനില്‍ രണ്ടു സി.പി.ഐ.എം എം.എല്‍.എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അശോക് ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ രണ്ടു സി.പി.ഐ.എം എം.എല്‍.എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും  ഗെലോട്ട് പ്രതികരിച്ചു. ‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ ഒറ്റവോട്ടു...

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി മരിച്ച ഇരിക്കൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. ഇയാള്‍ക്ക് 72 വയസായിരുന്നു....

ഇന്ത്യാ- നേപ്പാൾ അതിർത്തിയിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു

ന്യൂഡൽഹി: ഇന്ത്യാ- നേപ്പാൾ അതിർത്തിയിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബിഹാറിലെ അതിർത്തി ജില്ലയായ സീതാമർഹിയിലാണ് സംഭവം. നേപ്പാൾ അതിർത്തി പൊലീസാണ് പ്രദേശ വാസികൾക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യാ - നേപ്പാൾ...

ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധികാനുള്ള തയ്യാറെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധികാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍, ഇതിനായി ഉടന്‍ തന്നെ നിയമ നിര്‍മ്മാണം ഉണ്ടാകും. റിസര്‍വ്വ് ബാങ്കിന്‍റെ വിജ്ഞാപനം കൊണ്ട് മാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ല എന്ന വിലയിരുത്തലിന്‍റെ...

തൃത്താലയില്‍ വിദ്യാര്‍ത്ഥിനിയെ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: തൃത്താലയില്‍ വിദ്യാര്‍ത്ഥിനിയെ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് ക്വാറിയില്‍ വൃന്ദയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ കുട്ടി വീട്ടുകാരുമായി വഴക്കിട്ടതായും...

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാമത്

കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താനായി നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാമതെത്തി. ആദ്യത്തെ ഏഴു സ്ഥാനങ്ങളിലും...

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലും ഇന്ന് മഴ ശക്തിപ്പെടും. മലപ്പുറം, കോഴിക്കോട്,  വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിനിടെ...

ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്‌ക്കായി ഇതാ

ഇന്ത്യൻ വിപണിയും സമ്പദ്‌ഘടനയും വളർച്ചാമുരടിപ്പ് നേരിടുന്ന സമയമാണിതെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലും ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്‌ക്കായി മുന്നോട്ട് വയ്‌ക്കുകയാണ്. അതും...