ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ

കൊല്ലം: ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ. യുവതിക്ക് ആദ്യമായി പാമ്പുകടിയേറ്റ സംഭവത്തിലാണ് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഉത്രയെ നേരത്തെയും സമാനമായ രീതിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ഭർത്താവ് സൂരജ് ശ്രമിച്ചു എന്നതിന്...

കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍

കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍. എമിറേറ്റ്‌സിനും എതിഹാഡിനും പുറമെ ഇപ്പോള്‍ ഫ്‌ളൈ ദുബായാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിച്ചുരുക്കല്‍ നീട്ടിയത്. ഏപ്രിലിലാണ് ശമ്പളത്തിന്റെ 25 ശതമാനം മുതല്‍ 50...

ദല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുവരെ 2098 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍...

ആമസോണില്‍ 300 രൂപയുടെ സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് 19000 രൂപയുടെ വയര്‍ലെസ് ഇയര്‍ബഡ്‌സ്

സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 19000 രൂപയുടെ വയര്‍ലസ് ഇയര്‍ബഡ്‌സ് ലഭിച്ച സന്തോഷത്തിലാണ് ഗൗതം റെഗെ എന്ന വ്യക്തി. ആ സന്തോഷം ഗൗതം റെഗെ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്. ആമസോണിലാണ് ഗൗതം റെഗ്ഗെ 300...

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജിയാണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. ജോളി മകന്‍ റെമോയെ മൂന്ന്...

ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’

ഇറ്റലി: കോവിഡ് വ്യാപന ഭീതിയിൽനിന്ന് മോചനം നേടാൻ ലോകരാജ്യങ്ങൾ എല്ലാവഴികളും തേടുമ്പോൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’ പുതിയ ഭീഷണി സൃഷ്ടിക്കുന്നു. ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ട മാസ്ക്കുകളും കയ്യുറകളും മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം 396

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം 10000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്. 10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്....

ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു

തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.   ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. ആരോഗ്യ പ്രശങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകുലമായ ട്വീറ്റ്; ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. വ്യാഴാഴ്ച ട്വിറ്റര്‍ തന്നെയാണ് ഈ വിവരം അറിയച്ചത്. ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കൊവിഡ് -19നെക്കുറിച്ചും...

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയിലെ വൊലൊങ്‌ഗൊങിലെ കെയര്‍ ഹോമിലെ നഴ്‌സാണിവര്‍. കോവിഡ്...