യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. തിരുവന്തപുരം കണിയാപുരത്താണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.
അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി...
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്. അമേരിക്കയില്‍ 16,939 രോഗികളും ഇന്ത്യയില്‍ 8,944 രോഗികളും ഗുരുതരാവസ്ഥിയിലാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ...
ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂദല്‍ഹി: ജൂണ്‍ എട്ടിന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ ജൂണ്‍ എട്ട് മുതല്‍ പ്രവേശനം ഉണ്ടാകും.
എന്നാല്‍ 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. വിഗ്രഹങ്ങളില്‍...
പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു
ന്യുഡൽഹി: പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.
രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍...
തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
ന്യൂദല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2,550 വിദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...
മലയാള സിനിമാ ഇന്‍ഡസ്ട്രി പ്രതിസന്ധില്‍; മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റെല്ലാ സിനിമാ ഇന്‍ഡസ്ട്രിയെ പോലെയും മലയാള സിനിമാ ഇന്‍ഡസ്ട്രിയും പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം...
G-7 വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന
ബെയ്ജിംഗ്: G-7 വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന.
ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി G-7 ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കത്തിനാണ് ഇപ്പോള്‍...
സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി വനം വകുപ്പ്
പാലക്കാട്: സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍.
രണ്ടു പേരേ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്. ...
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ സംസ്ഥാനത്ത് രോഗം 1588 ബാധിച്ചവരുടെ എണ്ണം ആയി. 39 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന്...
സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി
സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി...










































