കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും; വിമാനത്താവള ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ അദാനി
കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റെടുക്കാനുള്ള കരാര്‍ നടപ്പാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ‘ഫോഴ്സ് മജ്യൂര്‍’ വ്യവസ്ഥ പ്രകാരം സമയ പരിധി നീട്ടി...
നടി പ്രിയാമണി നക്സലേറ്റായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നടി പ്രിയാമണി നക്സെലറ്റ് ഭരതക്കയായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് മറ്റ് രണ്ട് കേന്ദ്ര...
റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി
ന്യൂഡല്‍ഹി: റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി.
2020 ജൂൺ 7 ന് ആദ്യ വിമാനം റിയാദില്‍ നിന്നും പുറപ്പെടും.
170 ലധികം വരുന്ന യാത്രക്കാരിൽ 50 ലധികം...
മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്.ബി.ഐക്കെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്.ബി.ഐക്കെതിരെ സുപ്രീംകോടതി. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്.
മൊറട്ടോറിയം കാലഘട്ടത്തില്‍ പലിശ ഒഴിവാക്കുന്നതിനെതിരെ...
നാട്ടുകാര്‍ക്കു തൊഴില്‍ വേണം; രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന പ്രഖ്യാപനവുമായി കുവൈത്ത്
സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ആസൂത്രിത നടപടിയുടെ ഭാഗമായി രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ. കൊറോണ വൈറസ് ബാധയും...
സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി
പാലക്കാട്: സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാള്‍ മെയ് 25 നാണ് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിത്. പ്രമേഹം, ന്യൂമോണിയ...
ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില് ഭീകരാക്രമാണത്തിന് പദ്ധതി തയ്യാറാക്കുന്നതായി മുന്നറിയിപ്പ്!
ശ്രിനഗര്‍: ജെയ്ഷെ ഇ മുഹമ്മദിന്റെ മുന്‍ നിര ബോംബ് നിര്‍മാണ വിദഗ്ദന് ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായിയെ സൈന്യം വധിച്ചതിന് പിന്നാലെ ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില് ഭീകരാക്രമാണത്തിന് പദ്ധതി...
ബ്രിട്ടനില്‍ അഭയം തേടി മല്യ; നാട്ടിലേക്കു മടക്ക യാത്ര വൈകിപ്പിക്കുന്നു
കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ മറവില്‍ ഇന്ത്യയിലേക്കുള്ള നിര്‍ബന്ധിത മടക്ക യാത്ര വൈകിപ്പിക്കുന്നതായി സൂചന. അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന...
വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ വിശദാംശങ്ങൾ ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം
വാഷിംഗ്ടണ്‍ ഡിസി: വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ വിശദാംശങ്ങൾ ആവശ്യപ്പെടാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം. വിസ അപേക്ഷകർ, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും (വ്യാജനാമങ്ങൾ...
ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു
അഹമ്മദാബാദ്: ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയും ഒരു എം.എല്‍.എ രാജിക്കൊരുങ്ങുകയും ചെയ്യുന്നു. ഇതോടെ രാജ്യസഭ തെരഞ്ഞെടുപ്പ് ഇത്തവണയും കടുപ്പമേറിയതായേക്കും.
കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേലും കപ്രഡ...










































