വന്‍കുടല്‍ കാന്‍സര്‍; ഈ ഭക്ഷണങ്ങള്‍ വേണ്ടെന്നു വെക്കാം

ജീവിതശൈലീമാറ്റം കാരണം ഇന്ന് രോഗങ്ങള്‍ക്കൊന്നും പഞ്ഞമില്ലാതായി. പ്രായഭേദമന്യേ പലര്‍ക്കും ക്യാന്‍സര്‍ അടക്കമുള്ള പല അസുഖങ്ങളും പിടിപെടുന്നു. സമീപകാലത്ത് കണ്ടുവരുന്ന ഉദര രോഗങ്ങളുടെ മുന്‍പന്തിയിലുള്ളതാണ് കോളന്‍ കാന്‍സര്‍ അഥവാ വന്‍കുടലല്‍ കാന്‍സര്‍. പുകവലിയും മദ്യപാനവും...

രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനുമാണ് തീരുമാനം. തീവ്രബാധിത പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ കണ്ടെയ്ന്‍മെന്റ്...

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി,...

കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണവൈറസ്; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണവൈറസ് മഹാമാരിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നിരുന്നാലും ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള ഒരു...

പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂദല്‍ഹി: പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി. വിമാനം യാത്ര തിരിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന്...

നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശി ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തലശ്ശേരി: നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശി ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷീം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തലശ്ശേരി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. നിരീക്ഷണത്തിലാണെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ മറച്ചുവെക്കുകയായിരുന്നെന്നും...

കൊവിഡ് നിരീക്ഷത്തിലുള്ള കോഴിക്കോട് അഴിയൂര്‍ സ്വദേശി മരിച്ചു

കോഴിക്കോട്: കൊവിഡ് നിരീക്ഷത്തിലുള്ള കോഴിക്കോട് അഴിയൂര്‍ സ്വദേശി മരിച്ചു. 62 കാരനായ ഹാഷിം എന്നയാളാണ് തലശേരി സഹകരണ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നിരീക്ഷണത്തിലാണെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ മറച്ചുവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്....

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് ജാമ്യം

കൊച്ചി: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് ജാമ്യം. തൃശൂര്‍ വാല്‍പ്പാറയില്‍വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയായ സഫര്‍ ഷാ കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയെ...

ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വേ സുരക്ഷാസേന

ന്യൂദല്‍ഹി: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്തവരില്‍ 80 ഓളം പേര്‍ മരിച്ചതായി റെയില്‍വേ സുരക്ഷാസേന. മെയ് 9...

നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങിയ യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു. നാമക്കല്ലിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്....