ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി
ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി. സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകളുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറച്ചുവരികയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും.
തുറന്ന ഇടങ്ങളിലെ പൊതു പരിപാടികള്‍ ജൂണ്‍ 2 മുതല്‍...
സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം
കോട്ടയം: സാമൂഹിക അകലം അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടയത്ത് നഴ്‌സുമാരുടെ അഭിമുഖം. കോട്ടയം ജില്ലാ ആശുപത്രിയിലാണ് നഴ്‌സ് നിയമനത്തിനായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ നൂറുകണത്തിന് ആളുകളെത്തിയത്.
ആശുപത്രിയുടെ മതിലിന് അകത്തും പുറത്തുമായി വരിനില്‍ക്കുന്ന ഇവര്‍...
ലോക്ക് ഡൗണ്‍ കാലത്ത് ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്തത് 1.35 കോടി ഉപഭോക്താക്കളെ
കോവിഡ് കാലത്ത് പല കമ്പനികളും നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ബൈജൂസിനെ സംബന്ധിച്ച് തിരക്കേറിയ മൂന്നു മാസങ്ങളായിരുന്നു ഇത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്ത് 1.35 കോടി...
കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നിര്‍ദേശത്തിന് വിരുദ്ധമായി കൈകാര്യം ചെയ്തു; 18 പേര്‍ക്ക് വൈറസ് ബാധ
മുംബൈ: കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം നിര്‍ദേശത്തിന് വിരുദ്ധമായി കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് 18 പേര്‍ക്ക് വൈറസ് ബാധ.
താനെയിലെ ഉലഹന്‍സ്‌നഗറിലാണ് സംഭവം. മെയ് 25ാം തിയതി മരണപ്പെട്ട 40കാരിയായ സ്ത്രീയുടെ മൃതദേഹം...
ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് ട്രംപ്
ലോകാരോഗ്യ സംഘടനയുമായുള്ള ധനസഹായം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡണ്ട് Donald Trump. രോഗവ്യാപനം തടയാൻ തുടക്കം മുതൽ സംഘടന ഒന്നും ചെയ്തില്ല. ആദ്യഘട്ടത്തിൽ തന്നെ രോഗത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും ചൈനയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചതെന്നും ട്രംപ്...
രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരം ഏറ്റിട്ട് ഒരു വര്‍ഷം; ഇന്ത്യ വിജയത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയത്തിന്റെ പാതയിൽ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അയച്ച കത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തെ കുറിച്ച് മോദി പറയുന്നത്. ആഗോള...
ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു; മിനിയാപൊളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു
അമേരിക്കയിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിന് നീതി തേടി അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ ജോലി ചെയ്യുന്ന മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ...
ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ് 19 സ്ഥിരീകരിച്ചു.
ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ മെഡിക്കല്‍കോളേജില്‍ മരിച്ചത്.
38 വയസുണ്ടായിരുന്ന ഇയാള്‍ കടുത്ത കരള്‍രോഗ ബാധിതനായിരുന്നു. ഇയാള്‍ക്ക് ഉയര്‍ന്ന...
ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. 6030,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 366809 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2659,250 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലും...
ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപിന്‍റെ മധ്യസ്ഥത നിരാകരിച്ച് ചൈന
ബീജി൦ഗ്: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപിന്‍റെ മധ്യസ്ഥത ഇന്ത്യ നിരസിച്ചതിന് പിന്നാലെ അതേ പാത പിന്തുടര്‍ന്ന് ചൈനയു൦...!! ട്രംപിന്‍റെ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന വാഗ്ദാനം ചൈനയും നിരാകരിച്ചു...
അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും...










































