കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൈയും കഴുത്തും മുറിച്ച നിലയില്‍

മസ്‌കത്ത്: കൊല്ലാം സ്വദേശിയെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ...

രാജ്യത്തെ 62 ശതമാനം ജനങ്ങളും രണ്ടാം മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് സര്‍വെ

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2019 മെയ്‌ 20നാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.  രാജ്യത്തെ 62 ശതമാനം ജനങ്ങളും മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് അടുത്തിടെ നടത്തിയ...

ബെവ് ക്യൂ ആപ്പ്; വ്യാപകമായി പരാതികള്‍ വന്നതോടെ പ്രതികരിക്കാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍

കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണത്തിനായി തയാറാക്കിയ ബെവ് ക്യൂ ആപ്പില്‍ വ്യാപകമായി പരാതികള്‍ വന്നതോടെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍. ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് ഇന്നെത്തിയതെന്നും...

പാക് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ 0 ദശലക്ഷം രൂപ മൂല്യമുള്ള വിവിധ രാജ്യ കറന്‍സികള്‍

കറാച്ചിയില്‍ 99 പേരുമായി തകര്‍ന്നു വീണ പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ വിമാന അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്നു വീണ്ടെടുത്ത രണ്ട് ബാഗുകളില്‍ ഉണ്ടായിരുന്നത് 30 ദശലക്ഷം രൂപ മൂല്യമുള്ള വിവിധ രാജ്യ കറന്‍സികള്‍. എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ബാഗേജ് സ്‌കാനറുകള്‍...

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ‘ഫാക്ട് ചെക് ‘വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചുള്ള നീക്കത്തിന്റെ ഭാഗമാണിത്. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി...

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി ആവശ്യപെട്ടു. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ്‌ പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത...

കശ്മീര്‍ താഴ്‌വരയില്‍ സൈന്യത്തിന്‍റെ തീവ്രവാദ വേട്ട;കുപ് വാരയില്‍ രണ്ട് ഹിസ്ബുള്‍ തീവ്രവാദികള്‍ പിടിയില്‍!

ശ്രിനഗര്‍: രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെയാണ് സുരക്ഷാ സേന കുപ് വാരയില്‍ പിടികൂടിയത്, ഇവരില്‍ നിന്നും തോക്കുകള്‍ അടക്കം ആയുധങ്ങള്‍ സുരക്ഷാ സേന പിടികൂടി. തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആസിഫ്...

ഉത്രക്കൊലക്കേസ്; സൂരജിന്‍റെ കുടുംബത്തിനെതിരെ പ്രത്യേക അന്വേഷണം

കൊല്ലം: ഉത്രക്കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സൂരജിന്‍റെ കുടുംബത്തിനെതിരെ പ്രത്യേക അന്വേഷണം.  സ്ത്രീധനപീഡനം ഉൾപ്പെടെ ഉത്ര നേരിട്ടുവെന്ന പരാതിയിലാണ് വനിതാ കമ്മിഷൻ നടപടി. ഗാർഹിക പീഡനത്തിന് കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു തുടർച്ചയായാണ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കില്ലെന്നറിയിച്ച് ഹൈക്കോടതി

കൊച്ചി: സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെ മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസില്‍ കുരുക്ക് മുറുകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കില്ലെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടിലെ രാജപാളയത്ത്...

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, എഴുത്തുകാരനും, പ്രഭാഷകനും, ചിന്തകനുമായ ശ്രീ. എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മതേതര നിലപാടുകളിൽ ഉറച്ചു നിന്നു മനുഷ്വത്യം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു...