സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി,...
ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ചികിത്സയിലുള്ള ഇവര്‍ കാന്‍സര്‍ രോഗികൂടിയാണ്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍.
അതേസമയം ദുബായില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക്...
ഹൈദരാബാദിൽ അഞ്ചു മലയാളികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിൽ അഞ്ചു മലയാളികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഗാന്ധി...
കോവിഡ് 19 നെ നേരിടാൻ ധനസമാഹരണത്തിന് പുതിയ മാർഗവുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ
കോവിഡ് 19 നെ നേരിടാൻ ധനസമാഹരണത്തിന് പുതിയ മാർഗവുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ. പുരസ്കാരങ്ങൾ ലേലത്തിന് വെച്ചാണ് ധനസമാഹരണം. അനുരാഗ് കശ്യപ് അടക്കമുള്ള സംവിധായകരാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കോവിഡ് ബാധിതരെ സഹായിക്കാൻ 13 ലക്ഷം...
കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍...
കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു
ദുബൈ: കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ആണ് റിയാദിൽ മരിച്ചത്. ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്നു.താമസ സ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു ഉടൻ...
രാജ്യത്ത് ലോക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയ മൂന്നു മാസത്തേക്കു കൂടി നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയ മൂന്നു മാസത്തേക്കു കൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെയ് മാസത്തിൽ അവസാനിക്കുന്ന...
ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി
കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്. സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്.
ദല്‍ഹിയില്‍ നിന്ന് രാവിലെ 7.15...
ഓൾഡ് ഏജ്ഹോമിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴി ഇതാണ്
കോവിഡ് കാലത്ത് ലോകം പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നതടക്കം പല പ്രയാസങ്ങളും ആളുകൾ നേരിടേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗണും...
കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് മക്കള്‍
റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് കൊല്ലപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ മക്കള്‍.
രക്തസാക്ഷിയായ ജമാല്‍ ഖഷോഗ്ജിയുടെ മക്കളായ ഞങ്ങള്‍ അദ്ദേഹത്തെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ് മകനായ സലാ ഖഷോഗ്ജി പറഞ്ഞു.
‘റമദാന്റെ അനുഗ്രഹീതമായ...










































