മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍...

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ മാസ്ക് ധരിക്കാന്‍ തന്നെ...

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്ന് സോണിയാ ഗാന്ധി

ന്യൂദല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ താഴെ...

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പാലക്കാട് ഏഴുമാസം പ്രായമുള്ള കുഞ്ഞിനും രോഗം

തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി...

സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...

കോവിഡ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിളക്ക് വിൽക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്‍റെ ഭാഗമായി ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായുള്ള പ്രാരംഭ...

ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി; ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി. ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് നിരവധി പേര്‍ക്ക് ഹോട്ടലിനുള്ളില്‍ ഭക്ഷണം വിളമ്പിയത്. കഴിഞ്ഞ...

പാകിസ്താനില്‍ കറാച്ചി വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നു വീണു

കറാച്ചി: പാകിസ്താനില്‍ കറാച്ചി വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നു വീണു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്റിഗിന് തൊട്ട് മുമ്പ് തകര്‍ന്നുവീണത്. വിമാനത്തില്‍ 91 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലാന്റ്...

കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പൊഴിഞ്ഞ ആലിപ്പഴത്തിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പൊഴിഞ്ഞ ആലിപ്പഴത്തിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  മെക്സിക്കോയിലെ മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ലോകത്താകമാനം കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറിക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഭാസത്തിനു കൂടി...

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി...

കാലില്‍ നീര് കൂടുന്നുവോ; സാധാരണമായ ഒന്നാണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്

കുറേയേറെ ഇരുന്ന് യാത്ര ചെയ്ത് പിന്നീട് നോക്കുമ്പോള്‍ കാലുകളില്‍ നീര് കാണപ്പെടുന്നുണ്ടോ? അത് സാധാരണമായ ഒന്നാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. കാലില്‍ ഏത് അവസ്ഥയില്‍ നീരുണ്ടാവുന്നതും വെല്ലുവിളികള്‍ നിറക്കുന്ന ഒന്ന് തന്നെയാണ്....