തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍.
അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുന്‍പ് നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു.
‘വെള്ളത്തിന്റെ അളവ്...
കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകർ
ചൈന: കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സഹായിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. ഇതുവരെ 108 പേരിൽ പരീക്ഷിച്ച വാക്സിൻ...
24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം
ന്യൂദല്‍ഹി: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം...
“work at home”; ഈ ലോക്ക് ഡൗൺ കാലത്ത് ടെക്കികളുടെ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെടുന്നു
കോവിഡ് 19 കാലത്ത് 19 ടെക്കികൾ ചേർന്ന് നിർമ്മിച്ച "work at home" എന്ന ഷോർട്ട്ഫിലിം വൈറൽ ആകുന്നു. കൊച്ചി ഇൻഫോപാർക്കിലുള്ള റൂബി സെവൻ സ്റ്റുഡിയോസ് എന്ന ഗെയിമിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഈ...
കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധ്യത
ദുബായ്: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയാണ് വേദി.
എന്നാല്‍...
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്; പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു രഘുറാം രാജന്‍
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്നും ഈ വിഷമഘട്ടം തരണം ചെയ്യുന്നതിന് പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം...
കോവിഡ് ഭീതിയിൽ ജർമനിയിൽ നാടിനെ നടുക്കി കൊല
ബർലിൻ: മലയാള സിനിമ ദൃശ്യം മോഡലിൽ ജർമനിയിൽ അരുംകൊല. നാടിനെ നടുക്കിയ കൊല നടന്നത് നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹാഗൻ നഗരത്തിലാണ്. 59കാരിയും സാമൂഹ്യ പ്രവർത്തകയുമായ കാതറിനാണ് കൊല്ലപ്പെട്ടത്.
കാതറിന്റെ ശരീരം...
പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന
ബീജിങ്: പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച പൂജ്യം കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത...
ജൂൺ ഒന്നിന് കേരള ബാങ്കിന് എറണാകുളത്ത് കോർപറേറ്റ് ഓഫീസും 7 മേഖലാ ഓഫീസുകളും നിലവിൽ വരും
തിരുവനന്തപുരം : കേരള ബാങ്കിന്റെ ഘടനയായി. ഏഴ് മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ് ബിസിനസ് ഓഫീസും ജൂൺ ഒന്നിന് നിലവിൽവരും. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുൾപ്പെടെ ഉൾപ്പെടുത്തി ഇടക്കാല ഭരണസമിതി സമർപ്പിച്ച കരട് നിർദേശത്തിന് സർക്കാർ...
കറാച്ചിയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി
കറാച്ചി: കറാച്ചിയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി. 19 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു.
ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് ലാഹോര്‍-...










































