സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്,...

പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്...

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ.  200 പോസിറ്റീവ് കേസുകളാണ് ക്യൂബയിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്‍പത് ദിവസത്തിനിടെ ഒരു മരണം മാത്രമാണ്...

കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍

തിരുവനന്തപുരം: കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍. ഹൈക്കോടതിയിലാണ് സ്പ്രിംക്ലര്‍ ഇക്കാര്യം അറിയിച്ചത്.വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും സ്പ്രിംക്ലര്‍ കോടതിയെ അറിയിച്ചു. സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം,...

കോവിഡ് പ്രതിസന്ധി; മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം ചേംബര്‍.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം ചേംബര്‍. ദുരന്ത മുഖത്തുള്ള നിര്‍മ്മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്ത് വരണമെന്ന്...

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്കും വിമാനത്താവളങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന...

കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ അനുഭവം പങ്കുവെയ്ക്കുന്നു

കറാച്ചി: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍...

അനില്‍ അംബാനി മൂന്നു ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ 21 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ലണ്ടന്‍ ഹൈക്കോടതി

അനില്‍ അംബാനി മൂന്നു ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ (ഏകദേശം 5,446 കോടി രൂപ) 21 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളുമായുള്ള വായ്പാ കരാര്‍ പ്രകാരം തിരിച്ചടയ്ക്കാനുള്ള തുകയാണിത്. 2012...

രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്. ദല്‍ഹിയില്‍നിന്നും നടന്ന് നീങ്ങുന്ന അതിഥി തൊഴിലാളികളുമായി രാഹുല്‍ സംസാരിക്കുന്നതടക്കമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയാണ് പുറത്തിറക്കിയത്. ‘കഴിഞ്ഞ...

യുഎഇയിൽ നാളെ (ഞായർ) ഒന്നാം പെരുന്നാൾ

അബുദാബി: യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ...