ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തിൽ കൂടുതൽ രോഗമുക്തരായെന്നുമാണ് കണക്കുകൾ.
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000...
ഓഗസ്റ്റില്‍ മഴ കൂടും; വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് 27,000 ത്തിലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കവിഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാലു തരത്തില്‍...
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കുന്നു
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കുന്നു. സൗദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആരോഗ്യ പ്രവര്‍തത്തകരെ അയക്കുന്നത്. ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത് കേരളത്തില്‍...
കോറോണ വൈറസ്; കോറോണ മൂലം 5 ലക്ഷം എയ്ഡ്സ് രോഗികൾ മരണമടഞ്ഞേക്കാം വെളിപ്പെടുത്തലുമായി ലോകാരോഗ്യസങ്കടന
ന്യുഡൽഹി: ചൈനയിലെ വന്മതിൽ താണ്ടി എത്തിയ കോറോണ വൈറസ് (Covid19) ലോകമെങ്ങും താണ്ഡവം ആടുന്നത് തുടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്.
ലോകാരോഗ്യ സംഘടന നടത്തിയ...
ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന
ന്യുഡൽഹി: ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പത്തോ നൂറോ കേസുകളല്ല മറിച്ച് 472 കേസുകളാണ്. ഇതൊടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8470 ആയി. ...
20 ലക്ഷം കോടിയുടെ പാക്കേജ്; ഒരിന്ത്യ ഒരു കൂലി; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; അതിഥി തൊഴിലാളികള്‍ക്കും...
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
കാസര്‍കോട് 10, മലപ്പുറം 5,...
കശ്മീരിൽ സൈന്യം യുവാവിനെ വെടിവെച്ച് കൊലപ്പടുത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു
ശ്രീനഗർ: കശ്മീരിൽ സൈനികർ യുവാവിനെ ചെക്ക് പോയിന്റിൽ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നൂറ് കണക്കിനാളുകൾ തെരുവിൽ പ്രതിഷേധവുമായി രംഗത്ത്. ബുധനാഴ്ച്ചയാണ് ഹിമാലയൻ മേഖലയിൽ യുവാവിനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
നൂറ് കണക്കിന് സ്ത്രീകളും പുരുഷന്മാരും...
കോവിഡ് മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു
പനാജി: കോവിഡ് മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു.
ഒരു മാസമായി ഗോവയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുതുതായി 7 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി...
കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം.
ദല്‍ഹിയില്‍ നിന്ന്...










































