ഗുജറാത്തിൽ കൊവിഡ് 19 ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ക്യാൻസർ രോഗി മരിച്ചിട്ട് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം...
അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് 19 ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ക്യാൻസർ രോഗി മരിച്ചിട്ട് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിക്കാതെ ആശുപത്രി. ഗുജറാത്തിലെ ക്യാൻസർ റിസേർച്ച് ഇസ്റ്റിറ്റ്യൂട്ടിൽ (ജി.സി.ആർ.ഐ) പോർബന്ദറിൽ നിന്ന്...
എആർ റഹ്മാൻ സംഗീതം നൽകിയ ‘ഒട്ടകത്തൈ കട്ടിക്കോ’ എന്ന പാട്ടിന് ചുവടുവെച്ച് കെവിൻ പീറ്റേഴ്സൺ
ലോക്ക്ഡൗൺ ആയതോടെ ടിക് ടോക്കിലാണ് ബഹു ഭൂരിപക്ഷം പേരും സമയം ചെലവഴിക്കുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിൽ ഉൾപ്പെടും.
മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ടിക് ടോക്കിലാണ് ഇപ്പോൾ കഴിവ് തെളിയിക്കുന്നത്....
മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു
ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസ്സിടിച്ച് മരിച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പാണ് രാജ്യത്ത് വാഹനാപകടത്തില്‍ 8 പേരുടെ ജീവന്‍...
സര്‍ക്കാറിന് നല്‍കാനുള്ള തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ
ന്യൂദല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്,...
കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ
ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന്...
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് ആന്റമാൻ തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 15 ഓടെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും. 16 ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് വടക്കു...
തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സഹീറാബാദ് മണ്ഡലില്‍ ജൈവ ഡീസലും മറ്റ്...
കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. HIV പോലെ ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും ഈ വൈറസ് അവശേഷിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു .
lock down പോലെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട്...
ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2021 ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴു വരെ
ന്യൂഡൽഹി: ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2021 ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴു വരെ നടക്കും. ഈ വർഷം നവംബർ രണ്ടു മുതൽ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പ്...
ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ അനുവദിച്ച് ദുബായ്
ദുബായ്: ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ആരോഗ്യ...










































