അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ

ന്യൂഡൽഹി: അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ. കോട്ടും ഗൗണും ധരിക്കുന്നത് വൈറസ് പിടിപെടുന്നത് എളുപ്പമാക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ...

കോറോണ പ്രതിരോധത്തിന് പിഎംകെയറിൽ നിന്നും 3100 കോടി അനുവദിച്ചു

ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെങ്ങും പടർന്നു പന്തലിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംകെയറിൽ നിന്നും 3100 കോടി രൂപ അനുവദിച്ചു.  ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.  ...

ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ

അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ...

കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യൂ വാണ് മരിച്ചത്. 54 വയസായിരുന്നു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത്...

ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോവുകയയായിരുന്ന അതിഥി തൊഴിലാളികള്‍ ബസ്സിടിച്ചു മരിച്ചു

മുസാഫര്‍ നഗര്‍: ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോവുകയയായിരുന്ന അതിഥി തൊഴിലാളികള്‍ ബസ്സിടിച്ചു മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു.പിയിലെ മുസാഫര്‍ നഗറില്‍ വെച്ചാണ് അതിഥി തൊഴിലാളികളെ ബസ്സിടിച്ചത്. പഞ്ചാബില്‍...

ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം; നിർമ്മല സീതാരാമൻ

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലക്ഷം കോടി പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ആത്മ നിർഭർ ഭാരതിന്റെ അർത്ഥം പറഞ്ഞുകൊണ്ടാണ് ധനമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.  സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ആദായനികുതി...

അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്; കാരണം ഇതാണ്

ന്യൂഡൽഹി: അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്. അടുത്ത മൂന്ന് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഓഹരി നിലവിലെ 12 ശതമാനത്തിൽ നിന്ന്...

മഹാരാഷ്ട്ര ബി.ജെ.പിയിലെ ഉള്‍പ്പോര് മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയിലെ ഉള്‍പ്പോര് മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ എം.എല്‍.സി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഖഡ്‌സെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ്...

കോവിഡ്; സാമ്പത്തികമാന്ദ്യം കുറയ്ക്കുന്നതിനായി ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം കുറയ്ക്കുന്നതിനായി ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട്...