കോവിഡ്-19 ബാധിച്ച് മലയാളി കൂടി യുഎസിൽ മരിച്ചു
ന്യൂയോർക്ക്: കോവിഡ്-19 ബാധിച്ച് മലയാളി കൂടി യുഎസിൽ മരിച്ചു. ആലപ്പുഴ സ്വദേശി സുബിൻ വർഗീസ്(42) ആണ് മരിച്ചത്. ന്യൂയോർക്കിൽ വച്ചാണ് മരണം. കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം ഇതോടെ...
റിയാദില്‍ നിന്നും വെള്ളിയാഴ്ച കോഴിക്കോടെത്തിയ പ്രവാസികളിൽ രണ്ടു പേർക്ക് രോഗലക്ഷണം
കോഴിക്കോട്: റിയാദില്‍ നിന്നും വെള്ളിയാഴ്ച കോഴിക്കോടെത്തിയ പ്രവാസികളിൽ രണ്ടു പേരെ ഐസൊലേഷനിലേക്ക് മാറ്റി. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. അതേസമയം ഇവര്‍ക്ക് കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് അധികൃതർ...
ബാബ്റി മസ്ജിദ് തകർത്ത കേസിൽ വിചാരണ ഈ വർഷം ആഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂദൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്ല്യാൺ സിങ്, ഉമ ഭാരതി എന്നിവർക്കെതിരായ വിചാരണ ഈ വർഷം ആഗസ്തോടെ തീർപ്പാക്കണമെന്ന് സുപ്രീം കോടതി....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 59,662 ആയി ഉയർന്നു. 95 മരണങ്ങളും ഈ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,981...
വിഷവാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ച സംഭവത്തില്‍ താത്കാലിക പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍.
ന്യൂഡല്‍ഹി: വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ച സംഭവത്തില്‍ താത്കാലിക പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍.
സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത ദേശീയ...
മാലെദ്വീപില്‍ നിന്ന് ‘ജലാശ്വ’ യാത്രതിരിച്ചു; കൊച്ചിയില്‍ നാളെയെത്തും
ന്യൂഡല്‍ഹി: ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കം കുറിച്ച് നാവികസേന കപ്പലായ ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് യാത്രതിരിച്ചു. 698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി....
ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു; മരിച്ചവരുടെ എണ്ണം 2,75,000
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,75,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ മരിച്ചത് 1,600 ല്‍ അധികം പേരാണ്. ...
ഡൊണാൾഡ് ട്രംപ് ഇനി മുതല്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തു൦
വാഷിംഗ്‌ടണ്‍: മാസ്ക് സ് ധരിക്കാന്‍ പരസ്യമായി വിസമ്മതം കാട്ടിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇനി മുതല്‍ എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തു൦... !!
സ്വകാര്യ പരിചാരകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നലെയാണ് എല്ലാദിവസും...
കോവിഡിനെ ഞങ്ങൾ കീഴടക്കി; ജൂലായ് മുതല്‍ ടൂറിസ്‌റ്റുകൾക്ക് രാജ്യത്തേക്ക് കടന്നുവരാമെന്ന് പ്രഖ്യാപിച്ച് ഗ്രീസ്
ലോകത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും കോവിഡ് -19 പ്രതിസന്ധിയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ വേനൽക്കാല വിനോദ സഞ്ചാരം എന്ന പതിവ് രീതി ഇന്ന് പലർക്കും ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും. ഒട്ടുമിക്ക ടൂറിസ്റ്റ്...
സംസ്ഥാനത്ത് ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറാം ദിവസം; മൂന്നാം ഘട്ടമായി കൊവിഡ് ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം ഘട്ട വരവ് ഉണ്ടാവാതിരിക്കാന്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മൂന്നാം ഘട്ടമായി കൊവിഡ് ഉണ്ടായാലും നേരിടാനും...










































