അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന ഒരു പെണ്‍ക്കുട്ടി

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന ഒരു പെണ്‍ക്കുട്ടി -മഹല്‍ വക് ഏകദേശം 200-300 അഫ്ഗാന്‍ കുടുംബങ്ങള്‍ക്കാണ് മഹല്‍ ദിവസേന ഭക്ഷണമെത്തിക്കുന്നത്. രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതുന്ന അഫ്ഗാന്‍ പെണ്‍ക്കുട്ടികള്‍ക്കും വനിതകള്‍ക്കും...

വിശാഖപട്ടണത്തെ വിഷ വാതക ചോർച്ചയിൽ നിന്നും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷകനായത് ‘പബ്‌ജി’ മൊബൈൽ ഗെയിം

വിശാഖപട്ടണത്തെ വിഷ വാതക ചോർച്ചയിൽ നിന്നും നൂറുകണക്കിന് പേരുടെ ജീവൻ രക്ഷകനായത് 'പബ്‌ജി' മൊബൈൽ ഗെയിം. വാതക ചോർച്ച സംഭവിക്കുമ്പോൾ ലഭിക്കാറുള്ള സൈറൺ മുഴങ്ങാത്ത സാഹാചര്യത്തിലാണ് പലരുടെയും ജീവൻ രക്ഷകനായി 'പബ്‌ജി' അവതരിച്ചത്. വെളുപ്പിന്...

കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍

മുംബൈ: കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൃഹന്‍മുംബൈ കോര്‍പറേഷന്‍ പരിധിയിലുള്ള പാവപ്പെട്ട നാലായിരം പേര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുകയാണ് താരം. യൂത്ത് ഫൗണ്ടേഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്. സച്ചിന്‍...

കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ക്കൂടി ഇന്ന് കേരളത്തിലെത്തും

ദുബൈ: കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറിലധികം പ്രവാസികള്‍ക്കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്തില്‍നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. 177 പേരാണ് വിമാനത്തിലുള്ളത്. കുവൈത്ത് വിമാനത്താവളത്തിലും കൊവിഡ് റാപിഡ് ടെസ്റ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. തെര്‍മല്‍സ ടെസ്റ്റ്...

വൈറ്റ്ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇവാങ്ക ട്രംപിന്റെ സഹായിക്കും വൈറസ് ബാധ

ന്യൂയോർക്ക്: വൈറ്റ്ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇവാങ്ക ട്രംപിന്റെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു എന്നതാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച സഹായി രണ്ടു മാസമായി ടെലിവർക്കിങ്ങിലാണെന്നും ഇവാങ്കയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ്...

പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോ​ഗ്യ വകുപ്പ്

ദുബായി: ചെറു രോ​ഗ ലക്ഷണങ്ങളുള്ളതും പ്രകടമായ ലക്ഷണങ്ങളില്ലാത്തതുമായ കൊവിഡ് രോ​ഗികൾക്ക് വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാമെന്ന് സർക്കുലർ പുറത്തിറക്കി ദുബായ് ആരോ​ഗ്യ വകുപ്പ്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി...

ബലൂചിസ്ഥാനില്‍ കുഴിബോംബ്‌ സ്ഫോടനത്തില്‍ മേജറടക്കം ആറ് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപെട്ടു!

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം മേജറടക്കം സൈനികര്‍ സഞ്ചരിച്ച സൈനിക വാഹനമാണ് കുഴിബോംബ്‌ സ്ഫോടനത്തില്‍ തകര്‍ന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ മേജര്‍ നദീം അബ്ബാസ് ഭാട്ടിയാണ് സ്ഫോടനത്തില്‍ കൊല്ലപെട്ടത്ത്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന്...

റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ ടെലികോം ഭീമന്‍ റിലയന്‍സ് ജിയോയില്‍ ഓഹരി നിക്ഷേപത്തിന് സൗദി, യു.എസ് കമ്പനികള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റികും സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ്...

ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വിസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വിസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. ഇത് സംബന്ധിച്ച പുതിയ നിയമം അമേരിക്ക പുറപ്പെടുവിച്ചു. ചൈനയിലുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ചൈനയുടെ സമീപത്തിനുള്ള മറുപടിയാണ് പുതിയ നിയമം എന്നാണ് അമേരിക്കയുടെ പ്രതികരണം....

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17  ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍...