പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി

കൊച്ചി: മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍, പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി, കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും...

കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും സ്ഥാപനങ്ങള്‍ തുടങ്ങാനും നോര്‍ക്ക റൂട്‌സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പ അനുവദിക്കാനാണ് തീരുമാനം. കുറഞ്ഞത് രണ്ട് വര്‍ഷം...

മാതൃദിനത്തിൽ തന്റെ അമ്മയെപ്പറ്റി ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് മു ഖ്യമന്ത്രി പിണറായി വിജയൻ

മാതൃദിനത്തിൽ തന്റെ അമ്മയെപ്പറ്റി ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് മു ഖ്യമന്ത്രി പിണറായി വിജയൻ. അച്ഛന്റെ രോഗവുംനേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം...

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95 വയസുകാരനായ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍...

കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മുംബൈ: കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വൈറസ് ബാധിതയായതിനാൽ ഏഴ് സ്വകാര്യ ആശുപത്രികൾ യുവതിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് മുംബൈയിലെ സർക്കാർ ആശുപത്രിയിലാണ് 24കാരിയായ യുവതി രണ്ട്...

യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ദുബായ്: പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെങ്കിലും യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 11 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...

കൊവിഡ്-19; ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി

ദുബായ്: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി. കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള...

യുപിയില്‍ ക്വാറന്റൈനും പ്രവാസികള്‍ പണം നല്‍കണം, സര്‍ക്കാര്‍ ഈടാക്കുന്നത് പ്രതിദിനം 1200 രൂപ

ലഖ്‌നൗ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ലഖ്‌നൗവില്‍ എത്തിച്ചു. ഷാര്‍ജയില്‍ നിന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് 184 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ലഖ്‌നൗവിലെത്തിയത്. പരിശോധനക്ക് ശേഷം പ്രവാസികളെ ക്വാറന്റൈനിലയച്ചു. പ്രവാസികളെ സ്വീകരിക്കാന്‍...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700; മരണം 2000 പിന്നിട്ടു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700 ആയി. ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 2000 ലധികം പേർ കോവിഡ‍് 19 ബാധിച്ച് രാജ്യത്ത് മരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ...

മധ്യപ്രദേശിൽ 20 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം യാത്ര ചെയ്ത ട്രക്ക് മറിഞ്ഞ് 5 പേർ മരിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശിൽ 20 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം യാത്ര ചെയ്ത ട്രക്ക് മറിഞ്ഞ് 5 പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ മാറിയാണ് സംഭവം. ​ഹൈദരാബാദിൽ...