സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ആരും രോഗവിമുക്തി നേടിയില്ല. സംസ്ഥാനത്ത് ആകെ ഇപ്പോള്‍ 37 പേര്‍ ആണ് ചികിത്സയില്‍ ഉള്ളത്. 308 പേര്‍...

കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.  സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കാസര്‍ഗോഡ് കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്...

ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്റെയും ജീവിത കഥ പുസ്തകമാവുന്നു

ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവാദ കഥാപാത്രങ്ങളായ പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മര്‍ക്കലിന്റെയും ജീവിത കഥ പുസ്തകമാവുന്നു. ഫൈന്‍ഡിംഗ് ഫ്രീഡം: ഹാരി, മേഗന്‍ ആന്റ് മേക്കിംഗ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന പേരിലിറങ്ങുന്ന...

കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍; പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി റിപ്പോർട്ട്

ജെറുസലേം: കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവില്‍ ഇസ്രായേല്‍ എത്തി, പ്രധാന കൊറോണ വൈറസ് ആന്‍റി ബോഡിയെ വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ ആണ് ആന്‍റിബോഡി വികസിപ്പിച്ചത്. ഐഐബിആര്‍ വികസിപ്പിച്ചെടുത്ത...

തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; രോഗം പകര്‍ന്നത് 385 പേര്‍ക്ക്

ചൈന്നൈ: തമിഴ്‌നാട്ടിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 385 പേര്‍ക്കാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്പേട്...

ഹൃദയസംബന്ധ തകരാറുകള്‍ പരിഹരിക്കാന്‍ പേരയ്ക്ക

കേരളത്തിലെ വീടുകളില്‍ വളരെ എളുപ്പത്തില്‍ നട്ടു വളര്‍ത്താവുന്ന ഒന്നാണ് പേരയ്ക്ക. അധികം പരിപാലനമില്ലാതെ തന്നെ നല്ല രീതിയില്‍ വിളഞ്ഞു വരുന്ന ഈ പഴം ഏറെ ആരോഗ്യഗുണങ്ങള്‍ കൂടി തരുന്ന ഒന്നാണെന്ന് അറിയാമോ? അതെ,...

യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐയെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ​ബീഹാറിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ തൻവീർ ഖാനാണ് അറസ്റ്റിലായത്. ഗാസിപൂർ പൊലീസാണ് എ.എസ്.ഐയെ അറസ്റ്റ് ചെയ്തത്....

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 3900 കേസുക‌ൾ; 195 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ്‌ ആശങ്ക പരത്തുന്നു,ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 3900 കേസുകളാണ്, മരണം195 ഉം ആണ്,രാജ്യത്ത് കൊറോണ ബാധയുണ്ടായ ശേഷം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളാണിത്. മഹാരാഷ്ട്ര,ഗുജറാത്ത്,മധ്യപ്രദേശ്,പശ്ചിമ...

​ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു

ബീഹാർ: ​ലോക്ക് ഡൗൺ സമയത്ത് മുടിവെട്ടില്ലെന്നും ഷേവ് ചെയ്ത് കൊടുക്കില്ലെന്നും പറഞ്ഞ ബാർബറെ വെടിവെച്ച് കൊന്നു. ​ദിനേഷ് താക്കുറാണ് കൊല്ലപ്പെട്ടത്. ​ ​ഗ്രാമത്തിലെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ഇദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. ലോക്ക്...

പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍; ഓരോ വിമാനത്തിലും 200 പേര്‍

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോടേക്കും റിയാദില്‍ നിന്ന് കോഴിക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുമാണ് മെയ് ഏഴിന്...