സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 162ആയി ഉയർന്നു.
1351 പേർക്കാണ് കഴിഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം...
കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കേരളം.
കൊച്ചിയില്‍ എത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനായി 4000 വീടുകളാണ് സജീകരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍...
ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ഷാര്‍ജയിലുളള 'ആബ്‌കോ' ടവറിലാണ് ല്‍ വന്‍ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം. ഒന്‍പത് പേര്‍ക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നും ഇവര്‍ക്ക്...
ഇതര സംസ്ഥാനങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 4379 പേർ കേരളത്തിലെത്തി. സംസ്ഥാനത്തെ ആറു ചെക്ക് പോസ്‌റ്റുകൾ വഴിയാണ് ഇവരെ കടത്തിവിട്ടത്. കേരളത്തിലെത്താൻ 1,80,540 പേരാണ് ഇതുവരെ നോർക്കയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ...
ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു
ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 37ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി 3,726,797 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 258,306 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,241,925 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം...
പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ
ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ്...
നിയമപരമായി ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മദ്യം വിറ്റതിന് മദ്യവില്‍പ്പനശാല ഉടമയ്‌ക്കെതിരെ കേസ്
നിയമപരമായി ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മദ്യം വിറ്റതിന് കര്‍ണാടക എക്‌സൈസ് വകുപ്പ് മദ്യവില്‍പ്പനശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. 52841 രൂപയുടെ മദ്യമാണ് ഒരാള്‍ക്ക് മാത്രം വിറ്റത്. ഈ വില്‍പ്പനയുടെ ബില്‍ സോഷ്യല്‍ മീഡിയയില്‍...
വിദേശയാത്ര കഴിഞ്ഞ് ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാഴ്ച്ച ക്വാറന്റൈനിൽ
റോം: ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ച്ച ജന്മനാടായ പോർച്ചുഗലിൽ തങ്ങിയ ശേഷം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി. തിങ്കളാഴ്ച്ച രാത്രിയാണ് റൊണാൾഡോയും കുടുംബവും ടൂറിൻ എയർപോർട്ടിലിറങ്ങിയത്.
പോർച്ചുഗീസ് ദ്വീപായ മഡെയ്റയിൽ നിന്ന്...
കോവിഡ്-19; 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ്...
വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേരുക 2250 പ്രവാസികള്‍ മാത്രമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍. സംസ്ഥാനത്തിന്റെ ലിസ്റ്റിലുള്ള അടിയന്തിരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണനാ പട്ടിക 1,68,136 പേരുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക്...










































