സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി
മാഡ്രിഡ്: സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച 107 കാരിയായ സ്ത്രീയ്ക്ക് രോഗം ഭേദമായി. ലാ ലിന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന ഡെല്‍ വാലെ എന്ന വൃദ്ധയാണ് കൊവിഡിനെ തോല്‍പ്പിച്ചത്.
1918 ല്‍ സ്‌പെയിനില്‍ പടര്‍ന്നുപിടിച്ച...
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം
ന്യൂദല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍...
അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരം; ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളി ഡെറ്റോള്‍ നിര്‍മാതാക്കള്‍
അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരമാണെന്ന മുന്നറിയിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍. അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇതില്‍ പഠനം നടത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ്...
ഉത്തർപ്രദേശിലെ സയ്ഫായി മെഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ്...
ലക്നൗ: ഉത്തർപ്രദേശിലെ ഈശ്വർ ജില്ലയിലെ സയ്ഫായി മെഡിക്കൽ കോളേജിനു മുന്നിൽ ആശുപത്രി പ്രവേശനത്തിനായി ഫൂട്പാത്തിൽ കാത്ത് നിന്ന് 69 കൊവിഡ് രോഗികൾ. ആഗ്രയിലെ ആശുപത്രിയിൽ നിന്ന് പ്രത്യക ബസിൽ സയ്ഫായിലേക്ക് മാറ്റിയ 69...
കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു
കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു. നഴ്‌സുമാരായ സഹോദരികളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരും മരണടമഞ്ഞത്. കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സായ കേറ്റി ഡേവിസ്, മുന്‍ സര്‍ജറി നഴ്‌സായിരുന്ന എമ്മ ഡേവിസ് എന്നിവരാണ്...
പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ധാരാവി
മുംബൈ: പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച 25...
സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു
റിയാദ്: സൗദി അറേബ്യയില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേര്‍സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കാണ് ഇതു സംബന്ധിച്ച് രേഖകള്‍ ലഭിച്ചിരിക്കുന്നത്. ചാട്ടവാറടിക്കു പകരം...
ഗൾഫിൽ നിന്ന് അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽനിന്നും അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ മടക്കി എത്തിക്കണമെന്ന് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നേതാക്കളുമായി കോവിഡ്...
പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജ്ഭവൻ ധര്‍ണ്ണ ഇന്ന്
തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളുടെ രാജ്ഭവൻ ധര്‍ണ്ണ ഇന്ന്.
മുന്‍പ്രവാസികാര്യ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമായ എം.എം ഹസന്‍റെ നേതൃത്വത്തിലാണ് രാജ്ഭവന്‍ ധര്‍ണ്ണ. കോവിഡ്-19 ബാധയെ ത്തുടര്‍ന്ന് വിദേശനാടുകളില്‍ കുടുങ്ങിപ്പോയ പ്രവാസികളായ...
ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു
പുൽവാമ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.ശനിയാഴ്ച പുലർച്ചെ അവാന്തിപോറയിലെ ഗോറിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്....










































