ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ മന്‍മോഹന്‍ സിംഗ്
ന്യൂദല്‍ഹി: പ്രധാനപ്പെട്ട വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും സമകാലിക വിഷയങ്ങളില്‍ നയം രൂപീകരിക്കുന്നതിനും വേണ്ടി ഉപദേശക സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണ് സമിതിയുടെ ചെയര്‍മാന്‍.
മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍...
സ്പ്രിംങ്ക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്പ്രിംങ്ക്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർശ്രമം. ശിവശങ്കർ സെക്രട്ടറിയായ...
സ്വിസ്സ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവ്വതം, ഇന്ത്യൻ ത്രിവർണ പതാകയിൽ പ്രകാശം പരത്തി
സൂറിക്: സ്വിസ്സ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവ്വതം, ഇന്ത്യൻ ത്രിവർണ പതാകയിൽ പ്രകാശം പരത്തി നിന്നു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ്, 4,478 മീറ്റർ ഉയരമുള്ള പർവ്വതം വെള്ളിയാഴ്ച്ച രാത്രി...
ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നതെന്നും ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ...
മുംബൈയിൽ 26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചു
മുംബൈ: ദിവസങ്ങൾ കഴിയുന്തോറും മുംബൈയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോറോണ സ്ഥിരീകരിച്ചുവെന്നാണ്.
26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇവരെല്ലാപേരും...
ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.
ആഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഫ്രിക്കയിലുടനീളം ഇതുവരെ ആയിരത്തോളം മരണങ്ങളും 20,000ത്തിലധികം അണുബാധകളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.
എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്....
സ്പ്രിംഗ്‌ളര്‍ കരാറില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് സമ്മതിച്ച് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍.
കരാര്‍ സൗജന്യമാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അതിനാലാണ് ആ റിസ്‌കേറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവശങ്കറിന്റെ വാക്കുകളിലേക്ക്-
കേരളം മാര്‍ച്ച് മാസത്തില്‍ കടന്നുപോയത് വളരെ...
വരൂ വിര്‍ച്വല്‍ ടൂര്‍ പോയിവരാം; ലോകം മുഴുവന്‍ ചുറ്റാം, ഒപ്പം ഡിസ്‌നി വേള്‍ഡും കാണാം
കൊറോണ എന്ന ഭീകരന്‍ പാരവെച്ചത് ജോലിക്കും ബിസിനസിനും ദൈനംദിന ജീവിതത്തിനും മാത്രമല്ല, കാലങ്ങളായി പ്ലാന്‍ ചെയ്തുവെച്ച കുറേപേരുടെ യാത്രകള്‍ക്കു കൂടിയായിരുന്നു. പ്ലാന്‍ ഒന്നും നടന്നില്ലെങ്കിലും വീട്ടിലിരുന്നു തന്നെ മനസ്സില്‍ കയറിക്കൂടിയ ഇടങ്ങളും ലോകോത്തര...










































