കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഷാജിയുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ‘ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം...
പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ പ്രവാസികളെ നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി...
മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം കീഴാറ്റൂരില്‍ വൃദ്ധന്‍ മരിച്ചത് കൊവിഡ് 19 മൂലമല്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് (85) ഇന്ന് രാവിലെ മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് 19 നെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ...
ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ‘നോർട്ടൺ’ സ്വന്തമാക്കി ടിവിഎസ്
ബ്രിട്ടനിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ് മോട്ടോർ സൈക്കിൾ ബ്രാൻഡായ 'നോർട്ടൺ' സ്വന്തമാക്കി ടിവിഎസ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ടിവിഎസ് നടത്തിയത്.
16 മില്യൺ പൗണ്ടിനാണ് നോർട്ടൺ ടിവിഎസ് വാങ്ങിയത്. ഒരു മോട്ടോർ സൈക്കിൾ...
നാവിക സേനയിലെ 21 ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു
മുംബൈ: കോറോണ മഹാമാരി മഹാരാഷ്ട്രയെ വിടാതെ പിടികൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ നാവിക സേനാംഗങ്ങൾക്കും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.
നാവികസേനയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസുകളാണിത്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരെയും മുംബൈയിലെ ...
പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ല; കോടതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രസർക്കാർ
കൊച്ചി: പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലും...
കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് 19 ബാധിച്ച് ലോകത്താകെ 139,378 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
24 മണിക്കൂറിനുള്ളില്‍ 82,976 പുതിയ കേസുകളും 8493 മരണവുമാണ് ലോകാത്താകെ റിപ്പോര്‍ട്ട്...
മലപ്പുറത്ത് ചികിത്സയിലിരിക്കേ കൊവിഡ് നെഗറ്റീവായ 85 കാരന്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് ചികിത്സയിലിരിക്കേ കൊവിഡ് നെഗറ്റീവായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍ കുട്ടിയാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന വീരാന്‍ കുട്ടയുടെ കഴിഞ്ഞ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം...
യുഎഇയിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ദുബായ്: യുഎഇയിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 6302 ആയി. 1188 പേർ രോഗമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു.
ദുബായിൽ ദേശീയ...
ധാരവിയിൽ കോറോണ ബാധിച്ചവരുടെ എണ്ണം 100 കഴിഞ്ഞുവെന്ന് റിപ്പോർട്ട്
മുംബൈ: കോറോണ വൈറസ് ഇന്ത്യയെ പിടിവിടുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോറോണ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഇവിടെ കണക്കുകൾ പ്രകാരം 3236 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 34...










































