തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കൊവിഡ് ബാധിച്ചവരുടെ എണ്ണം 82329 ആയി ഉയര്‍ന്നു

തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 24 മണിക്കൂറിനുള്ളില്‍ 3783 പുതിയ കൊവിഡ് കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടു കൂടി തുര്‍ക്കിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82329 ആയി ഉയര്‍ന്നു. പശ്ചിമേഷ്യയില്‍ നിലവില്‍ ഏറ്റവും...

കോവിഡ് 19; തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടനിൽ എണ്ണൂറിലേറെ മരണം

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികൾ നേരിയ തോതിൽ നിയന്ത്രണവിധേയമായിട്ടും ബ്രിട്ടനിൽ കോവിഡ് 19 സംഹാര താണ്ഡവം തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണൂറിലേറെ പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ മാത്രം മരിച്ചത്....

പൊതുസ്ഥലത്ത് ഇനി മുതല്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴയീടാക്കും

തിരുവനന്തപുരം: ഇനി പൊതു സ്ഥലത്ത് പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവർ ജാഗ്രതൈ. നിയമം ലംഘിച്ചാൽ 500 രൂപ പിഴയീടാക്കും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശമുള്ളത്....

ദല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്. ദല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയായ കലാവതി സരനില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന്...

ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളും നിസാമുദ്ദീനുമായി ബന്ധമുള്ളതെന്ന് കേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ 30 ശതമാനം കോവിഡ് 19 കേസുകളുമെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് 4,291 പേരിലാണ് രോഗം സ്ഥീരകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ...

വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്: വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധ ഭീഷണി നേരിടുന്നതെന്ന് ഷാജിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. വധഭീഷണികളെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ...

രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378; 4291 പേര്‍ക്ക് തബ്ലിഗ് ബന്ധം!

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കൊറോണ ബാധിതര്‍ 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്. ആകെ മരണ സംഖ്യ 480ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 1992...

ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു

ബർലിൻ: കോവിഡ്–19 കാലത്തും ജർമനിയിൽ വൻ ഭീകര ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ജർമനിയിലെ നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിൽ നാനൂറിലധികം പൊലീസുകാർ നടത്തിയ തിരച്ചിലിലാണ്...

കൊവിഡിനെതിരെ പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന് ഉറപ്പില്ല; ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിനെതിരെ പൊരുതാന്‍ രോഗം ഭേദമായവരുടെ ആന്റിബോഡികള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ദ്ധന്‍ മൈക്ക് റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിബോഡികള്‍ ഫലപ്രദമാണെങ്കില്‍തന്നെ ഒരു...

ചൈനയെ ലക്ഷ്യമിട്ട് വിദേശ നിക്ഷേപ നയം മാറ്റി ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറ്സ ബാധയുടെ പശ്ചാത്തലത്തിലുണ്ട‌ായ സാമ്പത്തിക മന്ദ്യം മുതലെടുക്കാൻ വിദേശകമ്പനികൾ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യ വിദേശ നിക്ഷേപ നയം പരിഷ്ക്കരിച്ചു. പുതിയ നയമനുസരിച്ച്, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സർക്കാർ അനുമതിയോടെ...