കോവിഡ് വാര്‍ഡുകളില്‍ ആഷിഫിന്‍റെ സേവനം ഇനിയുണ്ടാകില്ല…

തൃശൂര്‍: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ മിഷനു കീഴില്‍ നഴ്‌സ് ആയ ആഷിഫിനെയാണ് മരണം തട്ടിയെടുത്തത്. നഴ്‌സി൦ഗ് പഠനം അടുത്തിടെ പൂര്‍ത്തിയാക്കിയ 23 കാരനായ  ആഷിഫ്‌   കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്‌എം...

കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി

മാഹി: കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന. മാഹി ചെറുകല്ലായി സ്വദേശി മഹറൂഫ് ആണ് മരിച്ചത്. 71 വയസ്സായിരുന്നു. നാലു ദിവസമായി പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഇയാളുടെ സ്ഥിതി...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 37 മരണം

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. 24 മണിക്കൂറിനുള്ളില്‍ 37 പേരാണ്...

സംസ്ഥാനത്തിന് ഇന്ന് ഏറെ ആശ്വസിക്കാനുള്ള ദിനം; കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ഏറെ ആശ്വസിക്കാനുള്ള ദിനം. ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ്മീറ്റ് ഉണ്ടായിരുന്നില്ല. പകരം വിശദമായ വാര്‍ത്താകുറിപ്പാണ് പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇന്ന് 27 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി, ഇതുവരെ 124 പേര്‍ക്ക്...

ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി: ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് അബദ്ധവശാലാണെന്നും ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി. ഇന്ത്യയില്‍ ഒരുകൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് സമൂഹവ്യാപനമല്ലെന്നും തങ്ങളുടെ...

ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമോയെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.

ന്യൂദല്‍ഹി: കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കുമോയെന്ന തീരുമാനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം...

സൗദി രാജകുടുംബത്തില്‍ ഇതുവരെ 150-ാളം രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

റിയാദ്: സൗദി രാജകുടുംബത്തില്‍ വ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. ഇതുവരെ 150-ാളം  രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. റിയാദ്...

മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.

മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്. മുംബൈ ഭാട്ടിയ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 97 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്...

കോറോണ മഹാമാരിയെ ഭീകരർ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂയോർക്ക്: കോറോണ മഹാമാരിയെ ഭീകരർ ആയുധമാക്കി ഉപയോഗിച്ചേക്കാമെന്ന് ഐക്യരാഷ്ട്ര സഭ.  ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ മഹാമാരി ലോകത്തിന് ഭീഷണിയാണ് അതിനിടയിൽ ഭീകരർ ഇത് ഉപയോഗിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് യുഎൻ സെക്രട്ടറി...

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി

ചെന്നൈ: ഒരു ഡോക്ടർ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ  തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി. ഇതുവരെ 27 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് 19 സാമൂഹിക...