സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു....
സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് നീക്കി കാനഡ
റിയാദ്: സൗദി അറേബ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ആയുധകച്ചവട വിലക്ക് നീക്കി കാനഡ. ഒപ്പം സൗദിക്ക് സൈനിക വാഹനങ്ങള്‍ വില്‍പ്പന സാധ്യമാക്കുന്ന മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ കരാര്‍ പുനസ്ഥാപിക്കാനും തീരുമാനമായി.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍...
കൊവിഡ്-19; ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ
ന്യൂയോര്‍ക്ക്: കൊവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ. പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് ഇനത്തിലാണ് 140 ദശലക്ഷം ഡോളര്‍ (ഏകദേശം 1062,98,50,000...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം; 10 പേർ അറസ്റ്റിൽ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച സംഭവത്തിൽ പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. വാർത്ത വിവാദമായതിന് പിന്നാലെയാണ് പൊലീസ് പത്ത് പേരെ അറസ്റ്റ്...
കൊവിഡ്-19; അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍...
കൊറോണയെ നേരിടാൻ ഇന്ത്യയിൽ നിന്നും പറന്നെത്തി ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയായ ബാഷ മുഖർജി
ലണ്ടൻ: കൊറോണയെ നേരിടാൻ ഇന്ത്യയിൽ നിന്നും പറന്നെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയായ ബാഷ മുഖർജി. മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അവധി നൽകിയാണ് ഏറ്റവും ഇഷ്ടപ്പെടുന്ന ഡോക്ടർ ജോലിയിലേക്കുള്ള ബാഷയുടെ മടക്കം. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ...
പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിതി മോശമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ...
മകന് കോവിഡ് ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം.പദ്മകുമാര്‍
കൊച്ചി: മകന് കോവിഡ് ഭേദമായതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം.പദ്മകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും, ജില്ലാകളക്ടര്‍ എസ്.സുഹാസിനും നന്ദി അറിയിക്കുന്നുവെന്നും പദ്മകുമാര്‍ പറഞ്ഞു.
കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പത്മകുമാറിന്റെ...
കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ കേരളം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് കൊവിഡ് രണ്ടാം ഘട്ടത്തെ വരുതിയില്‍ നിര്‍ത്തിയ കേരളം സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തഘട്ടം തടയാനാണ് തയ്യാറെടുക്കുന്നത്.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന...
മകനോടുള്ള സ്നേഹത്തിനു മുന്നിൽ ഈ മാതാവിന് 1,400 കിലോമീറ്റർ ദൂരം ഒന്നുമല്ല
ഹൈദരാബാദ്: മകനോടുള്ള സ്നേഹത്തിനു മുന്നിൽ ഈ മാതാവിന് 1,400 കിലോമീറ്റർ ദൂരം ഒന്നുമല്ല. മൂന്നു ദിവസം കൊണ്ട് സ്വന്തം സ്കൂട്ടിയിലാണ് ഇത്രയും ദൂരം അവർ പിന്നിട്ടത്. തെലങ്കാനയിലെ നെല്ലൂരിൽ അകപ്പെട്ട മകനെ ആന്ധ്രാപ്രദേശിയിൽ...










































