മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സിന്‍ഗ്രൗലിയിലെ കല്‍ക്കരി ഊര്‍ജ പ്ലാന്റില്‍ നിന്നും വിഷമയമുള്ള മാലിന്യം ചോര്‍ന്ന് അഞ്ച് ഗ്രാമവാസികളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള പവര്‍ പ്ലാന്റിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കൃത്രിമ തടാകം തകര്‍ന്ന്...

കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം.

കൊച്ചി: കരുതലും കാവലുമായി കൂടെയുണ്ടെന്ന വാഗ്ദാനവുമായി കേരള പൊലീസിന്റെ ഗാനം. വിറച്ചതില്ല നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് കേരള പൊലീസ് പുറത്തിറിക്കിയിരിക്കുന്നത്. നിര്‍ഭയം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത് കൊച്ചി സിറ്റി...

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍. നേരത്തെ തന്നെ...

കൊറോണ വൈറസ് ബധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബധിതരല്ലാത്ത  ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് UAE അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. അതേസമയം കോവിഡ് ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക...

അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 2108 പേർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം ഉയരുന്നു. ഒറ്റ ദിവസം കൊണ്ട് 2108 പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് കണക്ക് പുറത്തുവിട്ടത്. 18693 പേരാണ് രാജ്യത്ത് കൊവിഡ്...

സാമൂഹിക സുരക്ഷ ഉറപ്പാക്കും; പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കും; യുഎഇ

ദുബായ്: സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധി ബാധിച്ചവരുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്നു യുഎഇ. പകർച്ചവ്യാധി ബാധിച്ചവർക്കും അവരുമായി അടുത്തിടപഴകിയവർക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ആരോഗ്യപരിചരണം ഉറപ്പാക്കാൻ യുഎഇ ഫെഡറൽ നിയമം വ്യവസ്ഥ...

കരയുന്ന മകളെ ദൂരെ നിന്ന് കണ്ട് കണ്ണീരണിഞ്ഞ് നഴ്സായ അമ്മ; സോഷ്യൽ മീഡിയയിൽ വൈറലായി കർണാടകയിൽ നിന്നും...

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കഠിന ശ്രമങ്ങൾ നടത്തി വരികയാണ്. ജനങ്ങളെ സുരക്ഷിതരായി വീടിനുള്ളിൽ തന്നെയിരിക്കാനാണ് ഭരണകൂടം ആവശ്യപ്പെടുന്നത്. എന്നാൽ ഭീതിയുടെയും ആശങ്കയുടെയും ഈ സാഹചര്യത്തിലും സ്വന്തം ജീവൻ...

കൊവിഡ്-19; ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി സൗദി

റിയാദ്: കൊവിഡ് വ്യാപനത്തിനുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിയുമായി സൗദി നഗര ഗ്രാമ മന്ത്രാലയം. കൂടുതല്‍ ആളുകള്‍ ഒരു മുറിയില്‍ താമസിക്കുന്നത് ഒഴിവാക്കാനാണ്...

ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ മേയ് 5 വരെ നീട്ടി ഐറിഷ് സര്‍ക്കാര്‍

ഡബ്ലിൻ: ഐറിഷ് സര്‍ക്കാര്‍ ഏപ്രില്‍ 12 വരെ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ മേയ് 5 വരെ നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ നീട്ടാനുള്ള ദേശീയ പൊതുജനാരോഗ്യ അടിയന്തര...

കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 102,687 ആയി. 16,97,533 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 3,76,109 പേര്‍ രോഗമുക്തരായി. ഏറ്റവും...