ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി ടിക്-ടോക്
ഷോര്‍ട്ട് വിഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടിക്-ടോക് ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് 100 കോടി വിലമതിക്കുന്ന സഹായങ്ങള്‍ നല്‍കി. കോവിഡ് ചികിത്സാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉപയോഗപ്പെടുന്ന നാല് ലക്ഷം മെഡിക്കല്‍ പ്രൊട്ടക്റ്റീവുകള്‍...
സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍
തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെ സഹായിക്കാന്‍ ബുധനാഴ്ച അംഗീകാരം നല്‍കിയ സാലറി ചലഞ്ചിനോട് സഹകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ യൂണിയനുകള്‍. പ്രതിപക്ഷ അധ്യാപക സംഘടനകളാണ് സാലറി ചലഞ്ചിനെതിരെ രംഗത്തെത്തിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ...
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹോക്കി ഇന്ത്യ സംഭാവന ചെയ്തത് 25 ലക്ഷം രൂപ
ന്യൂഡൽഹി: വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ കോറോണക്കെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ഹോക്കി ഇന്ത്യയും രംഗത്ത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ഹോക്കി ഇന്ത്യ സംഭാവന ചെയ്തത്. ...
കേരള–കർണാടക അതിര്‍ത്തി തുറന്നു; രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും
കാസര്‍കോട്: കേരള–കർണാടക അതിര്‍ത്തി തുറന്നു. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാം. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കും. അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
ചെക്ക്പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക്...
ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 9,35,431; അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 215020
ന്യുയോര്‍ക്ക്: ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 9,35,431 ആണ്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ട് 215020 ല്‍ എത്തിയിരിക്കുകയാണ്.
ഇവിടെ 4300 ലേറെ പേര്‍ മരിക്കുകയും ചെയ്തു.ലോകത്താകെ...
കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം...
തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം ദല്‍ഹിയിലെ നിസാമുദ്ധീനില്‍ തബ് ലീഗ് ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 234...
കൊറോണാക്കാലത്ത് ജനിച്ച കുട്ടിയുടെ പേര് ‘ലോക്ക്ഡൗൺ’
ലക്നൗ: ഉത്തർപ്രദേശിലെ ഡിയോറ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം ജനിച്ച കുട്ടിക്കാണ് മാതാപിതാക്കൾ ലോക്ക്ഡൗൺ എന്ന് പേരിട്ടത്.
'അവൻ ജനിച്ചത് ലോക്ക്ഡൗൺ സമയത്താണ്, മാത്രമല്ല കൊറോണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്...
കൊറോണ വൈറസ്; ആരോഗ്യപ്രവര്‍ത്തകർക്ക് ആശ്വാസമേകി ഡല്‍ഹി സര്‍ക്കാര്‍; ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് 1 കോടിരൂപ …!!
ന്യൂഡല്‍ഹി: കൊറോണ വൈറസ് അതിഭീകരമാം വിധം രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ പരിപാലനത്തില്‍ മുന്‍പില്‍ നിലകൊള്ളുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതവും ആശങ്കയിലാണ്. രോഗികളുടെ പരിപാലനത്തോടൊപ്പം സ്വന്തം സുരക്ഷയിലും ഇവര്‍ക്ക് ശ്രദ്ധിച്ചേ തീരൂ.
അതേസമയം, നിരവധി ആരോഗ്യ ...
സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇതോടെ ആകെ 265...









































