ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു

ലഖ്നൗ:  കോറോണ രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന ഈ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ആദ്യ കോറോണ മരണം റിപ്പോർട്ട് ചെയ്തു.   25 വയസ്സുള്ള യുവാവാണ് മരിച്ചത്.  ഇയാൾ മരിച്ചത് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പരിശോധന ഫലം ലഭിച്ചത് ഇന്നാണ്.  ബാസ്തി സ്വദേശിയായ ഇയാൾ...

ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്....

ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് കൊവിഡ് 19

ന്യൂദല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു. ദല്‍ഹിയിലെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ഒ.പി വിഭാഗവും ഓഫീസുകളും ലാബുകളും അടക്കുകയും ശുചീകരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍...

കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍

തെല്‍ അവിവ്: കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍. ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍ പരീക്ഷണം നടത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍...

കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

കുവൈത്ത്: വുഹാനിലെ കോറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ ഇന്ത്യാക്കാർക്ക് വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.  ഇപ്പോൾ 24 ഇന്ത്യാക്കാർക്ക് ആണ് പുതിയതായി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറസ് ബാധിച്ച ഇന്ത്യാക്കാരുടെ...

രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു

ന്യുഡൽഹി: രാജ്യത്തെ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​.ഒരു ദിവസം പുതുതായി ഇത്രയും പേർക്ക്​ രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്​. ഇതുവരെ 53...

സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍.

കോഴിക്കോട്: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍. പാലക്കാടും മലബാര്‍ മേഖലയിലും അടക്കം കറന്നെടുത്ത പാല്‍ ഒഴിക്കിക്കളയേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കറന്നെടുത്ത പാല്‍ എവിടെ...

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി

ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും...

കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ

മോസ്‌കോ: കൊവിഡ്-19 വ്യാപിക്കുന്നതിനു തടയാനായി കര്‍ശന നടപടികളുമായി റഷ്യ. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയ പുതിയ നിയമ വ്യവസ്ഥകള്‍ പ്രകാരം കൊവിഡ് ബാധിച്ച രോഗി പുറത്തിറങ്ങി മറ്റുള്ളവര്‍ക്ക് രോഗം പരത്തുകയും...

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

തിരുവനന്തപുരം: കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുന്നതിനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷമാകും...