നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയവരെ കണ്ടെത്തുന്നതിനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ...

തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മുംബൈ: തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയില്‍ സാക്കിനാക്കയില്‍ താമസിച്ചുവരുന്ന അശോകന്‍ എന്നയാളാണ് മരണപ്പെട്ടത്. 63 വയസായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് നടത്തിയ...

പാചക വാതക വില കുത്തനെ കുറഞ്ഞു

ന്യൂദല്‍ഹി: പാചക വാതക വില കുത്തനെ കുറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 97 രൂപ 50 പൈസയുമായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ...

കൊറോണ; പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ഇതിനായി പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ പണം  ട്രഷറിയിൽ നിന്നും...

കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്ടണ്‍: കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തയ്യാറാക്കിയ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി 8:30 ന് 3,008 ആയിരുന്ന...

മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: മുംബൈയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320 ആയി. 12 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍...

പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു.

കേപ് ടൗണ്‍: പ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി കൊവിഡ് 19 ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ്. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി...

നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270പേര്‍

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ളവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി.നിസാമുദ്ദീനില്‍ നടന്ന രണ്ട് സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്ന് 270 പേര്‍ പങ്കെടുത്തതായാണ് വിവരം.തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തില്‍...

പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം

ജോര്‍ദാന്‍: പുതിയ ചിത്രം ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ജോര്‍ദാനില്‍ കുടുങ്ങി ഷൂട്ടിംഗ് സംഘം. നടന്‍ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസ്സിയുമടക്കം 58 പേരടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ കുടുങ്ങിയത്. അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്....

കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഹംഗറി പ്രധാനമന്ത്രി

ബുഡപെസ്റ്റ്: കോവിഡ് അവസരം മുതലാക്കി അധികാരം മുഴുവൻ കൈക്കലാക്കി ഭരണാധികാരി. ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനാണ് നിയമം മാറ്റിയെഴുതി രാജ്യത്തിന്റെ അധികാരം മുഴുവൻ തന്നിലേക്ക് ചുരുക്കിയത്. സവിശേഷ അധികാരങ്ങൾ പ്രധാനമന്ത്രിക്ക് നൽകി പാർലമെന്റ്...