ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1965; രാജ്യത്ത് മരണസംഖ്യ 50 ലെത്തി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1965 ആയി, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തമിഴ് നാട്എന്നീ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്.
രാജ്യത്ത് മരണസംഖ്യ 50 ലെത്തി. 17പേര്‍ മരിച്ച മഹാരാഷ്ട്രയാണ്...
കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഡോക്ടമാര്‍
ന്യൂദല്‍ഹി: കൊവിഡ് 19 ബാധിതനായ രോഗി മരിച്ചതിനെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചെന്ന ആരോപണമായി ഹൈദരബാദിലെ ഗാന്ധി ആശുപത്രിയിലെ ഡോക്ടമാര്‍.
ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം നടക്കുന്നതെന്നും മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.
49 വയസ്സുകാരനാണ്...
ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം
ബീജിങ്: കൊവിഡ്-19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട്...
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് സ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി. എസ്.കെ ആശുപത്രിയാണ് 11 നഴ്‌സുമാരെ പിരിച്ചുവിട്ടത്.
രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിക്ക് വരേണ്ടെന്നാണ് മാനേജ്‌മെന്റ് അറിയിച്ചതെന്ന് നഴ്‌സുമാര്‍ പറയുന്നു. പിരിച്ചുവിടലോ ശമ്പളം വെട്ടിച്ചുരുക്കലോ പാടില്ലയെന്ന സര്‍ക്കാരിന്റെ...
ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: ലോക്ക് ഡൗണ്‍ ലംഘനം നടത്തി മതപരമായ ചടങ്ങിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാർച്ച് 25ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അയോധ്യയിലെ രാമജന്മഭൂമിയിൽ നടന്ന ഒരു പൂജയിൽ...
കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു
വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത് 10,019പേര്‍ വൈറസ് ബാധിതരായാതായി മാര്‍ച്ച് 31ന് വൈകുന്നേരം 5 മണിവരെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം...
ആത്മീയ ഗായകൻ പത്മശ്രീ നിര്‍മല്‍ സിംഗ് കോവിഡ് ബാധിച്ചു മരിച്ചു
അമൃത്സര്‍: ആത്മീയ ഗായകൻ പത്മശ്രീ നിര്‍മല്‍ സിംഗ്(62) കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് അമൃത്സറിലായിരുന്നു അന്ത്യം.
ആസ്മ രോഗിയായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍...
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 56 വയസ്സുള്ള ആളാണ് കൊവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടത്.
രോഗിയെ ബുധനാഴ്ച സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ മറ്റ് ഏഴ്...
കൊവിഡ്-19; അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു
കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും സ്‌പെയിനിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884...
30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്!
30 വര്‍ഷം സ്റ്റേഷന്‍ വൃത്തിയായി പരിപാലിച്ച തൂപ്പുകാരിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പോലീസ്!
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് മൂപ്ലിയം സ്വദേശിയും എഴുപതുകാരിയുമായ രാധയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.
കേരളാ പോലീസിന്‍റെ...










































