കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു

ന്യൂഡല്‍ഹി: കോവിഡ്‌-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച  “ജനതാ കര്‍ഫ്യു” ആരംഭിച്ചു.  രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ജനങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്നും പൊതുസ്‌ഥലങ്ങളില്‍ എത്തരുതെന്നുമാണു കേന്ദ്രനിര്‍ദേശം. പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കും.ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച...

കൊറോണ; പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍; 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍

ന്യുദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍. 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം വിധവ പെന്‍ഷന്‍, ഭിന്ന ശേഷിക്കാരുടെ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയവരുടെ...

മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേർന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് ഇക്കാര്യം അറിയിച്ചത്. 22 നേതാക്കളും ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം ഇന്ന് ബി.ജെ.പി...

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ...

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും...

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി ഫാറൂഖ്...

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ കൊവിഡ്-19 ഭീഷണിയെ നേരിടാന്‍...

കൊവിഡ്; ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും...

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; അപകട കാരണം വാഹനത്തിന്റെ അമിത വേഗത

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്...

കൊവിഡ് 19; ആസ്ത്മാ രോഗികള്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 എന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായ കാര്യമായിരിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ പിടിപെടാന്‍ മറ്റുള്ളവരെ...

കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ

മോസ്‌കോ: ആഗോള പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ. വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് റഷ്യന്‍ ഗവേഷക സംഘം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച...