കൊറോണ; ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.

ലഖ്‌നൗ: കോവിഡ് ബാധയെ തുടർന്ന് തൊഴിൽ നഷ്ടമായ ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ദിവസ വേതന തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന്...

കൊറോണ വൈറസ്; ബോധവൽക്കരണം നടത്താൻ കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ തരംഗമാകുന്നു

തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും കൊറോണ (Covid 19) വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ  ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ  കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ  തരംഗമാകുന്നു. ഈ...

കോവിഡ്- 19; ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി മാറ്റി ഇറ്റലി

ഇറ്റലി: കോവിഡ്- 19 വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി രൂപം മാറ്റിയിരിക്കുകയാണ് ഇറ്റലി. മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഈ ഫ്ളോട്ടിങ്ങ് ആശുപത്രി 23 ന് ജനോവ...

കൊറോണ വൈറസ്; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍; ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി

റോം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍. ഇതോടെ, ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 4,032 ആയി. 5,322 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....

കൊറോണ വ്യാപനത്തിനിടെ സെൽഫി സ്പോട്ടായി ‘കൊറോണ ടെക്സ്റ്റൈൽസ്’

ലോകമെങ്ങും ഭീതി ഉയർത്തി വ്യാപിക്കുകയാണ് കൊറോണ. പലയിടത്തും ആളുകൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ രോഗം വ്യാപിക്കുന്നു. എന്നാൽ ഇങ്ങ് കേരളത്തിൽ ആരെയും ഉപദ്രവിക്കാത്ത ഒരു കൊറോണയുണ്ട്. മൂവാറ്റുപുഴയിലെ ചെറുവട്ടൂർ ബീവിപ്പടിയിലുള്ള കൊറോണ...

രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേർ കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍; അതീവ ജാഗ്രതാ നിര്‍ദ്ദേശം...

കാസര്‍കോട്: ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്തുനിന്നും നാട്ടിലെത്തിയതിന് ശേഷവും...

കൊറോണ വൈറസ്; സിനിമാ വ്യവസായം ദുരിതത്തില്‍; മലയാള സിനിമയില്‍ മാത്രം നഷ്ടം 300 കോടിയിലധികം

തിരുവനന്തപുരം: ലോക വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ രാജ്യത്തെ മറ്റു വ്യവസായങ്ങള്‍ പോലെ സിനിമാ വ്യവസായവും ദുരിതത്തിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. സിനിമാ ചിത്രീകരണങ്ങളും അനുബന്ധ...

കൊറോണ വൈറസ്; മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. പശ്ചിമ മഹാരാഷ്ട്രയിലെ ഫാക്ടറി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് കമ്പനി ഈ...

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ...

കൊറോണ; പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയും ദർശനം താൽക്കാലികമായി നിർത്തി വച്ചു

തിരുവനന്തപുരം: ചൈനയിലെ  വുഹാനിൽ നിന്നും  ലോകരാജ്യങ്ങളിൽ  പടർന്നു പന്തലിച്ച കൊറോണ (Covid 19) ഇപ്പോൾ  കേരളത്തേയും വിടാതെ  പിടിച്ചിരിക്കുകയാണ്. ഇന്നലെ 12 പേർക്കാണ് കേരളത്തിൽ കൊറോണ  പിടിച്ചിരിക്കുന്നത്. കാസർഗോഡ് 6 കേസുകൾ, എറണാകുളത്ത്  5, പാലക്കാട് 1...