ഗായിക കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ ഒഴിവാക്കി രാംനാഥ് കോവിന്ദ്
ന്യൂദല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തവരിലും അവരുമായി ബന്ധപ്പെട്ടവരിലും നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവരില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ഉത്തര്‍പ്രദേശ്...
നിങ്ങളുടെ blood group ഏതാണ്? കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം നടത്തുന്നു എന്ന് ...
നിങ്ങളുടെ blood group ഏതാണ് ? റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം നടത്തുന്നു എന്നാണ്.
ഇത് നിങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടി പറയുന്നതല്ല കേട്ടോ ഇത് ചൈനയുടെ ക്ലിനിക്കൽ ഗവേഷകരുടെ അവകാശവാദമാണ്.
അവരുടെ...
യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു; ഇറ്റലിയില്‍ മരണസംഖ്യ 4000 കടന്നു
ദുബൈ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്.
യൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി 29നാണ്...
കോവിഡ്–19; യുഎഇയിൽ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും
ദുബായ്: കോവിഡ്–19 ബാധയുള്ളവർ ക്വാറന്റീൻ നടപടികൾക്ക് വിധേയരായില്ലെങ്കിൽ തടവും പിഴയും ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. അഞ്ച് വർഷം തടവും അരലക്ഷം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തുക. ഫെഡറൽ...
കൊവിഡ് 19 നെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
കോഴിക്കോട്: കൊവിഡ് 19 നെ പ്രതിരോധിക്കുന്ന കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ കേരളം...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കുമാണ് പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
44390 പേരാണ് സംസ്ഥാനത്ത് നീരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍...
കൊറോണ വൈറസ്; കേരളത്തിലെ ജപ്‌തിനടപടികൾ നിർത്തി വെക്കാൻ നൽകിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജപ്‌തിനടപടികൾ നിർത്തി വെക്കാൻ ബാങ്കുകൾക്ക് ഹൈക്കോടതി നൽകിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ബാങ്കുകൾ, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, ആദായനികുതി വകുപ്പ്, GST വിഭാഗം എന്നിവർ നടത്തുന്ന...
എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി.
ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് കൊവിഡ് 19...
കൊവിഡ് 19; സംസ്ഥാനങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡിന് കത്തയച്ചു
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നബാര്‍ഡിന് കത്തയച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ...
കൊറോണ വൈറസ്; കടുത്ത നടപടികളുമായി പിണറായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി പിണറായി സർക്കാർ.
സർക്കാർ ജീവനക്കാർക്ക് ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതി. കൂടാതെ ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ...










































