ഒരു നൂറ്റാണ്ടു മുമ്പെത്തിയ ഭീകര വൈറസ്; ഇന്ത്യയില്‍ മാത്രം മരണമടഞ്ഞത് 10 – 20 ദശലക്ഷം പേര്‍

കൊറോണ വൈറസ് 114 രാജ്യങ്ങളിലേക്ക് പടര്‍ന്ന് മരണം വിതയ്ക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പ് ബോംബെ തുറമുഖം വഴി ഇന്ത്യയിലെത്തിയ മഹാമാരിയെക്കുറിച്ച് പറഞ്ഞു കേട്ട കഥകള്‍ ഓര്‍മ്മിക്കുന്നു പഴയ തലമുറ.’ബോംബെ പനി’ എന്ന് ഇന്ത്യയില്‍...

വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി; ട്രിബ്യൂണല്‍ വിധിയെത്തി, വിനയന് ഇനി വിലക്കില്ല

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി. വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ചു. 2017ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിലക്ക്...

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ...

ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം

ന്യൂദല്‍ഹി: ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കൂട്ടാനാണ് തീരുമാനം. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ് വരും. ജി.എസ്.ടി കൗണ്‍സിലിന്റെ...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഡോക്ടർ ശനിയാഴ്ച അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിലക്കും...

ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി എടികെ കൊല്‍ക്കത്ത

ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി എടികെ കൊല്‍ക്കത്ത. സ്പാനിഷ് താരം ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊറോണാ ഭീതി മൂലം ഗോവ ഫറ്റൊര്‍ഡയിലെ അടച്ചിട്ട...

നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു

പെരുമ്പാവൂർ:  നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. എംസി റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം. മലപ്പുറം കോഡൂർ മൂഴിത്തോട്ടിൽ ഹനീഫ (28), സഹോദരൻ...

കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും

ഭോപാല്‍: കോണ്‍ഗ്രസില്‍ വിമത നീക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും, കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഐസിസി ജെനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന...

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്....

സാനിറ്റൈസര്‍ ക്ഷാമം ഇനിയില്ല!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകമൊട്ടാകെയുള്ള ജനങ്ങള്‍.കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമായ രണ്ട് സാധനങ്ങളാണ് സാനിറ്റൈസറുകളും മാസ്കുകളും. ആവശ്യക്കാര്‍ കൂടിയതോടെ ഇവയ്ക്ക് ക്ഷാമവും കൂടി. ഇപ്പോഴിതാ, ആ ക്ഷാമത്തിന് പരിഹാരവുമായി...